ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

 Job Vacancy
Looking experienced mobile maintenance and repair Technician to work in
Alhail – Muscat
92468855📲
Job Vacancy
Looking experienced Waiter to work in
Al Mawaleh- Muscat
Salary / 150
94483099📲
Job Vacancy
Looking experienced Air conditioning and refrigeration Technician to work in Al Seeb
93207623📲
We are Hiring!
Post: Digital Marketing Specialist.
Job Responsibilities:
1. Expert in Ads Manager and full Digital Marketing (Social Media).
2. Expertise in Social Media platforms marketing, Facebook, Instagram, Google Ad-Sense, managing digital marketing campaigns, YouTube marketing, and Lead Generation.
4. Plan and execute all web, email, social media, and display advertising campaigns.
Apply Instructions:
# Email Your CV: newcoastdm@gmail.com
# Contact us: +968 9484 5544
# Applicant must enclose his/her recent passport size photograph with CV.
# Location: Bowsher, Muscat.
# APPLICATION DEADLINE: 25TH JULY 2022.
Urgently looking for general manager- civil construction – oil and gas for leading company in Muscat Oman, interested candidates please forward cv along with salary expectations to jessymathewhr@gmail.com

We have an urgent requirement for business analyst with bank in Oman.

• Define business, financial, and operations requirements and systems goals through partnership with decision makers, systems owners and end users
• Min. 6+ years of working experience as BA in Tradefinance/Trade Services domain
• Strong expertise in SQL/Oracle/Java (good to have)
• Good to have Agile/CSM/SAFe certified to work in Agile working group
• Identify and establish scope and parameters of systems analysis to define outcome criteria and measure-taking actions
• Analyze business processes, gaps in capabilities, as well as appropriate data sources, interfaces and process changes required to address capability gaps
• Generate and compile reports based on findings, including probable causes and potential solutions to systems issues
• Provide advice and counsel related to technology or operations of the business, ensure essential procedures are followed and contribute to defining standards

Interested candidates, Please send your resume ASAP —
priyanka@talent-arabia.com

സലാല സനയ്യയിൽ RESTAURANT ലേക്ക് നാടൻ കുക്കിനെ ആവിശ്യം ഉണ്ട്..
200 റിയാൽ സാലറി..

താല്പര്യം ഉള്ള ആളുകൾ ഈ നമ്പറിൽ 71717319 ബന്ധപെടുക

SALESMAN

സലാലയിൽ പ്രവർത്തിച്ചു വരുന്ന മൊബൈൽ അക്സസ്സറീസ് ഷോപ്പിലേക്ക് പ്രവർത്തി പരിചയവും ഒമാൻ ഡ്രൈവിംഗ് ലൈസൻസ്മുള്ള ഔട്ട്ഡോർ സെയിൽസ്മാനെ ആവശ്യമുണ്ട്.
നിലവിൽ ഒമാനിലുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന നമ്പറിൽ ഉടനെ ബന്ധപ്പെടുക.

00968 99513809

അൽഫഹം, ഗ്രിൽ ചിക്കൻ എന്നീ ജോലി അറിയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്. കോൺടാക്ട് ചെയ്യുക..9134 7838

അൽഫഹം, ഗ്രിൽ ചിക്കൻ എന്നീ ജോലി അറിയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്. കോൺടാക്ട് ചെയ്യുക..9134 7838

പൊറോട്ട ചപ്പാത്തി പണി അറിയുന്ന ആരേലും ഉണ്ടേൽ pls contact 91703567

സൂപ്പർ മാർകെറ്റിൽ എക്സ്പീരിയൻസ് ഉള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..94564007

മിനി സൂപ്പർ മാർകെറ്റിൽ എക്സ്പീരിയൻസ് ഉള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..95704186

റെസ്റ്റോറന്റിലേക്ക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..71469364

കോഫീഷോപ്പിൽ എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…+968 7839 1212

ഫുഡ്‌ സ്റ്റഫിൽ എക്സ്പീരിയൻസ് ഉള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…93354680

സലാലയിലുള്ള ഒരു കഫ്റ്റീരിയയിലേക്ക് ഒരു സാന്റ് വിച്ച് മേക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…+968 7869 8390

സലാലയിലുള്ള ഒരു കഫ്റ്റീരിയയിലേക്ക് ഒരു സാന്റ് വിച്ച് മേക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…+968 7869 8390

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *