Month: June 2022

വെന്തുരുകി ഒമാൻ. അന്തരീക്ഷ ഈർപ്പം വർദ്ധിച്ചു.

രാജ്യത്ത് പകലിനു ചൂടു കൂടി. രാത്രിയിൽ അന്തരീക്ഷ ഈർപ്പത്തിന്റെ അസഹ്യതയും വർധിച്ചു. കാലാവസ്ഥാമാറ്റം പുറം ജീവിതത്തെ പൊള്ളിക്കുമ്പോൾ കെട്ടിടങ്ങൾക്കകത്ത് എയർ കണ്ടീഷണറിന്റെ തണുപ്പാണ് വീടുകളിലും ഓഫീസ്, വ്യാപാര…

ഒമാനിൽ പ്രവാസി റിക്രൂട്ട്‌മെന്റുകൾ സജീവം; നിരവധി തൊഴിൽ അവസരങ്ങൾ

പുതുക്കിയ തൊഴിൽ പെർമിറ്റ് നിരക്ക് പ്രാബല്യത്തിൽ വന്നതോടെ തൊഴിൽ വിപണിയിൽ ഉണർവ്വ്. കുറഞ്ഞ നിരക്കിൽ വിസ ലഭ്യമാകുന്ന സാഹചര്യത്തിൽ പുതിയ തൊഴിലാളികളെ നിയമിക്കുന്നതിനും കാലാവധി കഴിഞ്ഞവരുടെ വിസ…

KMCC കോർണിഷ് ഏരിയ കമ്മിറ്റി റിലീഫ് ഫണ്ട് വിതരണം ചെയ്തു.

മസ്കറ്റ് KMCC കോർണിഷ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ മാസത്തിൽ നടത്തിയ റിലീഫ് ഫണ്ടിന്റെ കൈമ്മാറ്റം KMCC കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ റഈസ് അഹമ്മദ് സാഹിബ് നിർവഹിച്ചു.…

സലാല KMCC പാലക്കാട് ജില്ലാ കമ്മറ്റിക് പുതിയ നേതൃത്വം.

സലാല കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മറ്റിക് പുതിയ ഭാരവാഹികളെ തിരഞെടുത്തു. നിശ്ചിത കാലാവധി പൂർത്തീകരിച കമ്മറ്റി പിറിച് വിടുകയും കേന്ദ്ര കമ്മറ്റി നിയോഗിച റിട്ടേണിങ്ങ് ഓഫിസർമാരുടേ നേതൃത്വത്തിൽ…

ഇന്ത്യയിലെ പ്രവാചക നിന്ദ. ഒമാൻ അപലപിച്ചു.

പ്രവാചക നിന്ദ: ലോക മുസ്ലിംകൾക്കെതിരായ യുദ്ധ പ്രഖ്യാപനമെന്ന് ഒമാൻ ഗ്രാൻഡ് മുഫ്തി ഇന്ത്യയിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ ഒരു ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച പ്രവാചകൻ മുഹമ്മദ്, ഇസ്‌ലാം,…

തൃക്കാക്കരയിൽ യു ഡി എഫ് ആറാട്ട്. ഭൂരിപക്ഷം ഉയർത്തി ഉമാ തോമസ് ലീഡ് ചെയ്യുന്നു.

ഒമാനിലെ യുഡിഎഫ് ക്യാമ്പുകളിൽ ആഘോഷം തുടങ്ങി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോല്‍ പി.ടി.തോമസിന് ലഭിച്ചതിനേക്കാല്‍ ലീഡ് നേടി ഉമ തോമസ്. യുഡിഎഫ് പ്രതീക്ഷിച്ചത് ആദ്യ…

കോവിഡ് വാക്സിനെടുക്കാത്തവർക്ക് യാതൊരു നിബന്ധനകളും പാലിക്കാതെ ഇനി ഒമാനിൽ പ്രവേശിക്കാം

കോവിഡ് വാക്സിനെടുക്കാത്തവർക്ക് യാതൊരു നിബന്ധനകളും പാലിക്കാതെ ഇനി ഒമാനിൽ പ്രവേശിക്കാം. ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട്‌ ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ…

മലയാള പതിപ്പ് നോർക്ക പുറത്തിറക്കി.

വിദേശ തൊഴിലന്വേഷകര്‍ക്കായി വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ച ബോധവത്കരണ പ്രസിദ്ധീകരണത്തിന്റെമലയാള പതിപ്പ് നോര്‍ക്ക റൂട്ട്‌സ് പുറത്തിറക്കി. പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റസ് ബ്രഹ്മകുമാര്‍ ഐ.എഫ്.എസ് പുസ്തകത്തിന്റ പ്രകാശനം നിര്‍വഹിച്ചു. license…

എല്ലാ സ്വകാര്യ, വാണിജ്യ വാഹനങ്ങളുടെയും കഴിഞ്ഞ രണ്ട് വർഷത്തെ പിഴ ഒഴിവാക്കി.

കോവിഡ് പ്രതിസന്ധി കാരണം വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കാത്ത എല്ലാ സ്വകാര്യ, വാണിജ്യ വാഹനങ്ങളെയും കഴിഞ്ഞ രണ്ട് വർഷത്തേ (2020 & 2021) പിഴയും പുതുക്കൽ ഫീസും അടയ്ക്കുന്നതിൽ…