മാസപ്പിറ കണ്ടു ;ഒമാനിൽ ബലിപെരുന്നാൾ ജൂലൈ 9 ശനിയാഴ്ച….

ഒമാനിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലി പെരുന്നാൾ ജൂലൈ ഒമ്പതിന് ആയിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

https://twitter.com/meraoman/status/1542179305031081984?t=4EtcTwun4n2RpRNv_SaotA&s=19

Leave a Reply

Your email address will not be published. Required fields are marked *