Month: April 2022

ആദ്യ ജുമുഅ ധന്യമാക്കി വിശ്വാസികൾ. മസ്ജിദുകൾ നിറഞ്ഞു കവിഞ്ഞു.

റമസാനിലെ ആദ്യ വെള്ളിയാഴ്ചപള്ളികൾ പ്രാര്‍ഥനകളാല്‍ ധന്യമാക്കി ഒമാനിലെ വിശ്വാസികൾ സുപ്രീം കമ്മറ്റി യുടെയും റോയൽ ഒമാൻ പോലീസിൻ്റെയും കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയായിരുന്നു പള്ളികളില്‍ ജുമുഅ നിസ്‌കാരം നടന്നത്.…

നോര്‍ക്ക റിക്രൂട്ട്‌മെന്റ്
യു.കെയിലേക്കും;
നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം

മലയാളി നഴ്‌സുമാര്‍ക്ക് യുറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് വഴി തുറന്ന് ജര്‍മനിക്കു പിന്നാലെ യു.കെയിലേക്കും നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നു. നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡര്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി…

പാസ്പോർട്ടിൽ പരസ്യം പതിക്കരുതെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

പാസ്‌പോര്‍ട്ട് (passport) സംബന്ധിച്ച് സുപ്രധാന അറിയിപ്പുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് (dubai indian consulate). മറ്റ് ഏജന്‍സിയുടെയോ കമ്പനിയുടെയോ സ്റ്റിക്കറുകള്‍ ഒട്ടിച്ച് പാസ്പോര്‍ട്ടിന്റെ കവര്‍ (passport cover)…

ഒമാനിൽ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ ശ്ളൈഹിക സന്ദർശനം ആരംഭിച്ചു.

ഒമാനിൽ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ ശ്ളൈഹിക സന്ദർശനം ആരംഭിച്ചു. ഇന്നലെയാണ് തിരുമേനി മസ്കറ്റിൽ എത്തിയത്. മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ…

മടങ്ങി വരാത്ത ഇന്ത്യന്‍ തൊഴിലാളിയെ തേടി സ്പോണ്‍സര്‍ എംബസിയില്‍

മടങ്ങി വരാത്ത ഇന്ത്യന്‍ തൊഴിലാളിക്ക് ( Indian worker) ശമ്പള കുടിശ്ശിക (Salary arrears) നല്‍കാനായി സൗദി പൗരനായ സ്പോണ്‍സര്‍ (sponser)ഇന്ത്യന്‍ എംബസിയെ(indian embassy) സമീപിച്ചു. സൗദിയിലെ…

ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് ഒമാനിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു.

പ്രവാസി വിദ്യാർഥികൾക്ക് ആശ്വാസം പകർന്ന് ഇത്തവണ നീറ്റ് പരീക്ഷ കേന്ദ്രം മസ്കറ്റിലും മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് ഇത്തവണ ആദ്യമായി ഒമാനിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു, മസ്കറ്റിലായിരിക്കും…

റൂഹ് അഫ്സയില്ലാതെ ഒരു റമദാനും കഴിഞ്ഞു പോയിട്ടില്ല, ഇനി കഴിഞ്ഞു പോവുകയും ഇല്ല. അറിയാം റൂഹ് അഫ്സയുടെ ചരിത്രം.

റൂഹ് അഫ്സ സ കോയി ശറാബത്ത്കബി ബനേഗ ന ബൻ ചുകാ ഹെ(റൂഹ് അഫ്സയില്ലാതെ ഒരു സർബത്തും തയ്യാറാക്കിയിട്ടില്ല, ഇനി തയ്യാറാക്കുകയുമില്ല)– ഉർദു കവി സായിൽ ദഹലവി…

കോവിഡ് പ്രതിരോധ-സേവന പ്രവര്‍ത്തനം:
കെ.എം.സി.സിക്ക് വീണ്ടും ബഹ്റൈന്‍ ഭരണകൂടത്തിന്റെ അംഗീകാരം

കോവിഡ് പ്രതിരോധ-സേവന രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങളുമായി ആയിരങ്ങൾക്ക് ആശ്വാസം നൽകിയ കെ.എം.സി.സിക്ക് ബഹ്റൈന്‍ ഭരണകൂടത്തിന്റെ അംഗീകാരംവീണ്ടും ബഹ്റൈന്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെഉപഹാരം കെ.എം.സി.സി ബഹ്റൈന് ലഭിച്ചു. ബഹ്റൈനില്‍ രണ്ടു…

പൗരന്മാരും താമസക്കാരും സുപ്രീം കമ്മറ്റിയുടെ റമദാൻ സംബന്ധമായ തീരുമാനങ്ങൾ അനുസരിക്കണമെന്ന് റോയൽ ഒമാൻ പോലീസ്.

വിശുദ്ധ റമദാൻ മാസത്തിൽ മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട് COVID-19 ന്റെ വ്യാപനത്തിന്റെ ഫലമായുണ്ടാകുന്ന സംഭവവികാസങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം പരിശോധിക്കാൻ ചുമതലപ്പെടുത്തിയ സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ പാലിക്കണമെന്ന്…