Month: March 2022

ബദര്‍ അല്‍ സമ പോളിക്ലിനിക് ഫലജും, ലിവ കെ.എം.സി.സിയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ബദര്‍ അല്‍ സമ പോളിക്ലിനിക് ഫലജും, ലിവ കെ.എം.സി.സിയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളുമായി 300 ലധികം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. സൗജന്യ പ്രഷര്‍,…

ഏഴ്‌ പേർക്ക് ഡെങ്കിപ്പനി; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ഒമാനിൽ ഏഴുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മസ്‌കത്ത് ഗവർണറേറ്റിലെ ബോഷർ വിലായത്തിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതെന്നും ഒമാൻ ടി വിക്ക് നൽകിയ അഭിമുഖത്തിൽ ആരോഗ്യ മന്ത്രാലയം…

യൂസഫ് അസദിയുടെ കുടുംബത്തിന് വീട് പൂർത്തീകരിച്ച് നൽകി.

മരണപ്പെട്ടു പോയ ഒമാനിലെ മബേല ശിഹാബ് തങ്ങൾ സ്മാരക ഖുർആൻ മദ്രസ്സ . സീബ് സുന്നി മദ്രസ്സ യിലെ അധ്യാപകൻ ആയിരുന്ന മർഹും യൂസഫ് അസദി ഉസ്താദിന്റെ…

വർദ്ധിപ്പിച്ച പ്രവാസി പെൻഷൻ 2022 ഏപ്രിൽ മുതൽ നൽകി തുടങ്ങും…

പ്രവാസി ക്ഷേമനിധി വർദ്ധിപ്പിച്ച പ്രവാസി പെൻഷൻ 2022 ഏപ്രിൽ മുതൽ നൽകി തുടങ്ങും… 1A കാറ്റഗറിയിൽ 3500 രൂപയും 2A (കേരളത്തിന് വെളിയിൽ എന്നാൽ ഇന്ത്യയ്ക്കകത്ത് പ്രവാസി)…

സലാല KMCC മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

സലാല KMCC മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷൗക്കത്ത് പുറമണ്ണൂരിനെ പ്രസിഡൻ്റായും മുസ്തഫ വളാഞ്ചേരിയെ ജനറൽ സെക്രട്ടറിയായും മുസ്തഫ ചേമ്പും പഠിയെ ട്രഷറർ ആയും തിരഞ്ഞെടുത്തു.

KMCC ന്യൂ സലാല ഏരിയ 2022-2023
കമ്മറ്റി നിലവിൽ വന്നു

ന്യൂ സലാല ഏരിയ 2022-2023കമ്മറ്റി നിലവിൽ വന്നു പ്രസിഡന്റ് നിസാർ മുട്ടുങ്ങൽ വൈസ് പ്രസി: റിയാസ് അബ അൽബാഹർ ജമാൽ റൂബ്റുമാൻ ജനറൽ സെക്രട്ടറി നാസർ കോക്കൂർ…

ഈഡിസ് ഈജിപ്തി കൊതുകുകളുടെ വ്യാപനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രാലയം അടിയന്തര യോഗം ചേർന്നു

ഗവർണറേറ്റിലെ ബൗഷർ വിലായത്തിൽ ഈഡിസ് ഈജിപ്തി കൊതുകിന്റെ വ്യാപനത്തിന്റെ അടിയന്തര സാഹചര്യവും ഏഴ് ഡെങ്കിപ്പനി കേസുകളുടെ ആവിർഭാവവും ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രാലയം നാഷണൽ കമ്മിറ്റി ഫോർ…

ഒമാനിൽ കൂടുതൽ വാക്സിനുകൾ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു.

ഒമാൻ അംഗീകൃത കോവിഡ് വാക്സിനുകളുടെ പുതുക്കിയ പട്ടിക ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടു ഒമാൻ ആരോഗ്യ മന്ത്രാലയം രാജ്യത്ത് അംഗീകൃത കോവിഡ്-19 വാക്‌സിനുകളുടെ പുതുക്കിയ ലിസ്റ്റ് പ്രഖ്യാപിച്ചു,…