Month: March 2022

ഒമാനിൽ ഏകദേശം 7 ദശലക്ഷം COVID-19 വാക്സിനേഷനുകൾ നടത്തിയെന്ന് ആരോഗ്യ മന്ത്രി.

കോവിഡ് അവസാനിച്ചെന്ന് പറയാറായിട്ടില്ല; ഒമാനിൽ ഡെങ്കി രോഗബാധ കൂടുന്നു. സുപ്രീം കമ്മിറ്റി പത്ര സമ്മേളനം പ്രസക്ത ഭാഗങ്ങൾ ആരോഗ്യ മന്ത്രി : ഒമാനിൽ ഏകദേശം 7 ദശലക്ഷം…

സമൂഹ നോമ്പ് തുറക്ക് അനുമതിയില്ല

ഒമാനിൽ ഇത്തവണയും സമൂഹ ഇഫ്താറുകൾ അനുവദിക്കില്ല. ഒമാനിലെ കോവിഡ്-19 സാഹചര്യം കൈകാര്യം ചെയ്യുന്ന സുപ്രീം കമ്മിറ്റി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി, അത് റമദാൻ മാസം മുതൽ ആരംഭിക്കും.…

മബേല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കൻഡറി ഖുർആൻ മദ്രസയിലേക്ക് 2022-2023 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

ഒമാനിൽ തന്നെ ഏറ്റവും അത്യാധുനിക സൗകര്യത്തോടെയുള്ള ഖുർ ആൻ മദ്രസ്സയായ മൊബെല കെഎംസിസി യുടെ കീഴിലുള്ള മാനേജ്മെൻ്റ് നടത്തുന്ന ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കൻഡറി ഖുർആൻ…

തറാവീഹ് തിരികെയെത്തുന്നതിന്റെ ആഹ്ലാദത്തില്‍ ഒമാനിലെ വിശ്വാസികള്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ വിലക്കിനു ശേഷം ഇത്തവണത്തെ റമദാനില പള്ളികളിലെ തറാവീഹ് പ്രാര്‍ഥന തിരികെ എത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ഒമാനിലെ വിശ്വാസികള്‍. അതോടൊപ്പം വെള്ളിയാഴ്ചയിലെ…

റമദാനിലെ തൊഴിൽ സമയം പ്രഖ്യാപിച്ച് ഒമാൻ

പൊതു, സ്വകാര്യ മേഖലകളിലെ തൊഴിൽ സമയം പ്രഖ്യാപിച്ച് ഒമാൻ. റമദാനിനോട് അനുബന്ധിച്ചാണ് ഒമാൻ തൊഴിൽ മന്ത്രാലയം തൊഴിൽ സമയക്രമം പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങളുടെയും പൊതു വിഭാഗങ്ങളുടെയും പ്രവൃത്തി സമയം…

ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ‘ആകാശ എയര്‍’ സര്‍വീസ് ആരംഭിക്കുന്നു

ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ(indian budget airline) ‘ആകാശ എയര്‍’ സര്‍വീസ് ആരംഭിക്കുന്നു. ബജറ്റ് എയര്‍ലൈനായ ആകാശ എയറിന്റെ കൊമേഴ്‌സ്യല്‍ സര്‍വീസ്(commercial service) ജൂണ്‍ മുതല്‍ ആരംഭിക്കും. ഇതിനായുള്ള…

റമദാനിൽ വരാൻ പോവുന്ന രക്തക്ഷാമം പരിഹരിക്കാൻ രക്തദാന ക്യാമ്പ് നടത്തി

രാജ്യത്തെ രക്തദൗർലഭ്യം കണക്കിലെടുത്തും റമദാനിൽ വരാൻ പോവുന്ന രക്തക്ഷാമം ഒരു പരിധി വരെ പരിഹരിക്കാൻ സഹായിക്കുക എന്ന ഉദ്ദേശത്തോടെയും മസ്കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റിയുംവീ ഹെല്പ്…

സലാലയിൽ നിന്നും കോഴിക്കോട്ടേക്ക് പുതിയ സർവീസുമായി സലാം എയർ.

സലാം എയർ സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് സർവിസ് ആരംഭിക്കുന്നു ഒമാന്‍റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവിസ് ആരംഭിക്കുന്നു. ഏപ്രിൽ മൂന്ന് മുതൽ…

മസ്കറ്റ് കെഎംസിസി സിനാവ് സമദ് ഏരിയ പുതിയ കമ്മറ്റി നിലവിൽ വന്നു.

മസ്കറ്റ് കെഎംസിസി സിനാവ് സമദ് ഏരിയ കമ്മറ്റിക്ക് പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പുതിയ കമ്മറ്റി നിലവിൽ വന്നു. 25/3 ന് സിനാവ് കെഎംസിസി ആസ്ഥാന മന്ദിരത്തിൽ വെച്ച്…