ഒമാനിൽ തന്നെ ഏറ്റവും അത്യാധുനിക സൗകര്യത്തോടെയുള്ള ഖുർ ആൻ മദ്രസ്സയായ മൊബെല കെഎംസിസി യുടെ കീഴിലുള്ള മാനേജ്മെൻ്റ് നടത്തുന്ന ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കൻഡറി ഖുർആൻ മദ്രസ്സയുടെ 2022 -2023 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ക്ഷണിച്ചു.
ക്ലാസ്സുകൾ റമദാന് ശേഷം മാത്രം ആരംഭിക്കും. മദ്രസയിൽ കുട്ടികളെ ചേർക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെട്ട് അഡ്മിഷൻ ഉറപ്പാക്കണമെന്ന് മദ്രസ്സ മാനേജ്മെൻറ് അറിയിച്ചു.
അഷ്റഫ് പോയിക്കര (മദ്രസ മാനേജ്മെൻ്റ്) – easeus data recovery 11.8 crack 00968-96500854
പി ടി അബൂബക്കർ (മദ്രസ മാനേജ്മെൻ്റ്) – 00968-93835701
മുസ്തഫ റഹ്മാനി (സദർ മു അല്ലിം)- 00968-91686251