Month: February 2022

ഒമാനിൽ ജുമുഅ നമസ്‍കാരത്തിന് അനുമതി. സുപ്രീം കമ്മറ്റിയുടെ സുപ്രധാന തീരുമാനങ്ങൾ അറിയാം.

ഒമാനിലെ പള്ളികളിൽ ജുമുഅ നമസ്‌കാരം 50% ശേഷിയോടെ നടത്താൻ സുപ്രീം കമ്മിറ്റി അനുമതി നൽകി. ഇന്ന് എടുത്ത തീരുമാനങ്ങളുടെ കൂട്ടത്തിൽ സർക്കാർ ഓഫീസുകളിലെ ജീവനക്കാർ 100% ആയി…

കോവിഡ്: ഒമാനിൽ 8 മരണം.

ഒമാനിൽ പ്രതിദിന കൊവിഡ് രോഗികകളും മരണ നിരക്കും ഉയർന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 2303 പുതിയ രോഗ ബാധയും 8 മരണവും റിപ്പോർട്ട്‌…

വാനമ്പാടി ഓർമയായി:ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു

കൊവിഡ് ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു.കൊവിഡ് ബാധിതയായി ഏറെനാളായി മുംബയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ജനുവരി പതിനൊന്നിനാണ് കോവിഡ്…

വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്‍്റെെൻ ഒഴിവാക്കി.

കൊവിഡ് പരിശോധനയും ക്വാറന്‍്റെെനും ഇനി രോഗലക്ഷണമുള്ള പ്രവാസികള്‍ക്ക് മാത്രം നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി…

പുതിയ രോഗികൾ 1998, 5 മരണം

*ഒമാനിൽ കോവിഡ് രോഗികളിൽ നേരിയ കുറവ് രേഖപ്പെടുത്തി എങ്കിലും 5 പേർ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു…