10 സ്കൂളുകൾ സഹമിലെ ഷെൽട്ടർ സെന്ററുകൾ, ഒമാൻ തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി

ബാർക്കയിലെ വിലായാത്ത് മുതൽ സഹമിന്റെ വിലായത്ത് വരെ, മസ്കറ്റ് ഗവർണറേറ്റിലെ തീരപ്രദേശം, അൽ ശർഖിയ സൗത്ത് ഗവർണറേറ്റിലെ മറ്റ് തീരപ്രദേശങ്ങൾ വരെ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം പ്രതീക്ഷിക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന പ്രദേശവാസികളോട് ഷെൽട്ടറുകളിലേക്ക് മാറിത്താമസിക്കാന്‍ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് ആവശ്യപ്പെട്ടു.

നിലവില്‍ ഏര്പ്പെനടുത്തിയിട്ടുള്ള ഷെല്ട്ടററുകളുടെ വിവരങള്‍ സോഷ്യല്‍ മീഡിയയിലൂടെ നല്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്ക്ക് (Information of the National Multi-Hazard) : 24521666

10 സ്കൂളുകൾ സഹമിലെ ഷെൽട്ടർ സെന്ററുകൾ ആക്കിയിട്ടുണ്ടെന്ന് വിലായത്ത് സഹമിൽ നിന്നുള്ള മജ്ലിസ് അൽ ശൂറ അംഗം എച്ച്ഇ മുഹമ്മദ് അൽ ബാദി പറഞ്ഞതായി ദി അറേബ്യൻ സ്റ്റോറീസ് റിപ്പോർട്ട് ചെയ്യുന്നു. 

Leave a Reply

Your email address will not be published. Required fields are marked *