ആത്‌മഹത്യക്കെതിരെ വെബ്ബിനാർ സംഘടിപ്പിക്കുന്നു
ജീവിക്കാൻ നൂറ് നൂറ് കാരണമുണ്ടായിരിക്കേജീവിതമെന്ന മഹാഭാഗ്യത്തെനാം സ്വയം കെടുത്തി കളയുകയാണോനമ്മുക്കൊരുമ്മിച്ച് നിന്ന് ജീവിതം സുന്ദരമാക്കാം വർധിച്ചു വരുന്ന പ്രവാസി ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ഓൾ കേരള പ്രവാസി അസോസിയേഷൻ…