ജീവിക്കാൻ നൂറ് നൂറ് കാരണമുണ്ടായിരിക്കേ
ജീവിതമെന്ന മഹാഭാഗ്യത്തെ
നാം സ്വയം കെടുത്തി കളയുകയാണോ
നമ്മുക്കൊരുമ്മിച്ച് നിന്ന് ജീവിതം സുന്ദരമാക്കാം

വർധിച്ചു വരുന്ന പ്രവാസി ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ഓൾ കേരള പ്രവാസി അസോസിയേഷൻ പ്രവാസി ആത്‌മഹത്യക്കെതിരെ വെബ്ബിനാർ സംഘടിപ്പിക്കുന്നു. ശനി ആഴ്ച  രാത്രി ഒമാൻ സമയം 9 മണിക്കാണ് പരിപാടി.

ഓൾ കേരള പ്രവാസി അസോസിയേഷൻ ന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ലൈവ് ആയിട്ടാണ് വെബ്ബിനാർ 

യുഎഇ യിൽ സ്വന്തം മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യങ്ങൾ തിരക്കി പ്രവാസി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 

എല്ലാ ഒമാൻ പ്രവാസികളും താഴെ കാണുന്ന ലിങ്കിലൂടെ പരിപാടി വീക്ഷിക്കണം എന്ന് ഓൾ കേരള പ്രവാസി അസോസിയേഷൻ ന്റെ അഡ്മിൻ പാനൽ അഭ്യർത്ഥിച്ചു.

LIVE കാണുക

https://www.facebook.com/Alnishaj/videos/566854200972938/?notif_id=1625330397205138¬if_t=live_video_explicit&ref=notif

Purushottam Ad
Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *