"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഏറെ കാലം ഒമാനിൽ പ്രവസിയായിരുന്ന, സാമൂഹ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നിരുന്ന ചങ്ങനാശേരി പായിപ്പാട് നവനീതം നന്ദേഷിന്റെ ഭാര്യ ബീന നന്ദേഷ് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
പിതാവ്: സോമനാഥപ്പണിക്കർ.
മാതാവ്: അമൃതമ്മ.
മക്കൾ: നവമി നന്ദേഷ്, നവനീത് നന്ദേഷ്.
സംസ്കാരം ജൂലൈ 1നു വൈകുന്നേരം 3.30 നു സ്വവസതിയിൽ വെച്ച് നടന്നു