ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

We are looking a salesman for a reputed company in oman (marbles and granite?) candidate should have valid Oman driving license and experience in same field. Attractive package. If anyone interested please contact me. +96893225318

We are looking for saleman. Anyone interested please contact. +96893225318

Hse Officer, welder cs & ss, and pipe fitter required for duqm Refinery
Company: mf construction
Contact : 93941216
Email ; mftrading2012@gmail.com

Purushottam Ad

ഒരു ലൈറ്റ് ഡ്രൈവർ വാക്കൻസി ഉണ്ട് (പാർടൈം, or, ഫുൾടൈം മസ്ക്കത്തിൽ ഉള്ളവർ മാത്രം )വിളിക്കുക
Mob =97323774

Wanted porotta maker urgently
Contact 78049592

റെസ്റ്ററെന്റ് കഫ്റ്റീരിയ മേഖലയിൽ പരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്

ഒമാനിൽ പുതുതായി തുടങ്ങിയ റെസ്റ്റാറെന്റ് ലെക്
താഴേ പറയുന്ന സ്റ്റാഫ് ആവശ്യമുണ്ട്

*സാൻഡ്വീച് &ജൂസ്‌ മേക്കർ
*പൊറോട്ട മേക്കർ
*കുക്ക്‌ (ഒമാൻ ഫൂഡ്‌)

ഒമാൻ ഇൽ ഉള്ളവർക്ക്‌ മുൻഗണന
താല്പര്യമുള്ളവർ ബന്ധപെടുക
Shunaij (WhatsApp)
+968 72203707

ഒമാനിലെ ഒരു റെസ്റ്റോറൻ്റിൽ താഴെ പറയുന്ന ഒഴിവുകളിലേക്ക് ജോലിക്കാരെ (any cititizen) ആവിശ്യമുണ്ട്. (ഇപ്പോള് ഒമാനിൽ ഉള്ളവർ ബന്ധപ്പെടുക)

1- Cook (180-240)
2- Poratta Maker (160-220)
3- Shawarma & Grill maker (160-220)
4- Sandwich & Juice Maker (160-220)

Salary – depends on experience

Food and Accomodations will be provided

Contact
GSM & WhatsApp : 79911915

ജോലി ഒഴിവ്
മസ്കത്ത് കോബ്രയിലെ
ഒരു കോഫി ഷോപ്പിലേക്ക്
ഒരു കിച്ചൻ എൽ പറയും
രണ്ടു വൈറ്റ് റെയും ആവശ്യമുണ്ട്, Contact :78235652

OUTDOOR SALESMAN VACANCY

ഒമാനിലെ മുസന്നയിൽ വാച്ച് / ഇലക്ട്രോണിക് / മൊബൈൽ അസസറീസ് ഹോൾസെയിൽ സ്ഥാപനത്തിലേക്ക് ഒമാൻ ഡ്രൈവിങ് ലൈസൻസുള്ള ഔട്ട്ഡോർസെയിൽസ്മാനെ ആവശ്യമുണ്ട്.പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.

ഒമാനിൽ നിലവിലുള്ളവർ മാത്രം ബന്ധപ്പെടുക.
Whatsapp / 95641991

Muscat മൊബെല യിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന അലുമിനിയം & ഗ്ലാസ്‌ ഫാബ്രിക്കേഷൻ കമ്പനിയിലേക് മാർക്കറ്റിംഗിന് പ്രവർത്തി പരിചയമുള്ള ആളെ ആവിശ്യമുണ്ട്. ആകർഷകമായ ശമ്പളവും & കമ്മിഷൻ + കാർ… കൂടെ താമസം സൗകര്യം ഉണ്ടായിരിക്കും. നിലവിൽ ഒമാനിൽ ഉള്ളവർക്ക് പരിഗണന.വിസ തരുന്നതായിരിക്കും. താല്പര്യം ഉള്ളവർ മാത്രം ബന്ധപ്പെടുക. Mobile – 94455793

Purushottam Ad

Need a full-time housemaid for a Kerala family staying in nizwa.
Contact 93729674

Urgent requirement for a Catering Cleaners (male)

Cloud Cross Engineering LLC

We did need local required
Free accommodation,food and transport
Interested candidates can share their details to
Email ccengineeringom@gmail.com, Telephone no +96826647244
Mobile no: +96896055561

Restaurant in Sohar looking for candidates currently in Oman..

Biriyani / Arabic Cook

Salary range 200..
Visa , Food and accommodation by company..contact 91954757..

Urgent required
Vacancy – Pharmacist (1 Nos.)
Employment type: Full Time
Candidate must be available in Oman and ready to join immediately.
Send Resume by email: medicalclinicmamoora@gmail.com
OR Call / +968 91119672

Urgent requirement
1) MEP Estimation Engineer 2 nos
2) Freezer and Coldroom technician. Who has good technical knowledge.

E-mail.
info@alsaadservices.com
Contact or WhatsApp to +98691417722

Urgent requirement for a restaurant in Oman
Following positions


1- Cook (180-240 OMR)
2- Poratta Maker (160-220 OMR)
3- Shawarma & Grill maker (160-220 OMR)
4- Sandwich & Juice Maker (160-220 OMR)

Salary – depends on experience

Food and Accomodations will be provided

Contact
GSM & WhatsApp : 00968 79911915

Urgent requirement for the Following Posts:

ROLE Nos
1)SCAFF FOLDING 20
2)SUPERVISOR 2
3)FOREMAN 7
4)FITTER 14
5)GRINDER 7
6)ARC WELDER 7
7)HELPER 14

Urgent local required

Interested Candidates can share their details to Email: ccengineerom@gmail.com
Mobile no: 96055561

ഒമാൻ നിസ്വയിലെ നല്ല രീതിയിൽ നടക്കുന്ന സ്ഥാപനത്തിൽ ജോലിക്കാരെ ആവശ്യമുണ്ട്.

ഒഴിവുള്ള തസ്തികകൾ:-

1) പൊറോട്ട മേക്കർ
2)ദോശ മേക്കർ
3) കുക്ക് ( ഇന്ത്യൻ,കേരള,)

ഓമനിൽ ഇപ്പോഴുള്ളവർക്ക് മാത്രം

📱 Contact Number 📱
99798355,97471120

PHARMACIST

Vacancy – Pharmacist
(1 Nos.)

Employment type: Full Time
Candidate must be available in Oman and ready to join immediately.

PLEASE CONTACT

Send Resume by email:

medicalclinicmamoora@gmail.com

OR CALL

00968 91119672

Purushottam Ad

We need one cashier for a arabic restaurant.
Salary : 180 food and accomadation
Location : al hail

Contact Number 97435560
Malayalee prefered

ഉടനെ ആവശ്യം……..
സോഹാറിൽ ഉള്ള
ബിൽഡിങ് മെറ്റീരിയൽസ് ഷോപ്പിലേക്ക് പരിചയ സമ്പന്നരായ മലയാളി Indoor Sales Man മാരെ ആവശ്യം!!!
നിലവിൽ ഒമാനിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക !!

+968 9502 0944*

Company: Nesto Hypermarket (02 NOS)
Email: hr@nestogroup.com
Positions:
1) Store Keeper
2) Accountant
Benefit: Attractive Salary + Accommodation Transportation + Other Incentives

Looking for professional IT expert (Age group 25-30) who can manage Digital Marketing, e-commerce website development, Mobile App development and all other things related to the same, this is for a prestigious project for a company in Oman, Interested Person can send mail on spvision2020@gmail.com

Urgent Requirement.
Sales Engineer Welding Machines.
Experience – 2 -5 Yrs
Qualification -Btech/Diploma
Oman Driving License will be an advantage
Candidate with NOC or in Visit visa.Pls send the resume to athisays@gmail.com 

ഒമാൻ മുസന്നയിൽ പ്രവർത്തിക്കുന്ന പ്രമുഖ  സൂപ്പർമാർക്കറ്റ് ഗ്രൂപ്പിൻ്റെ ഹൈപ്പർ മാർക്കറ്റിൽ ഫിഷ് & മാംസം കൗണ്ടർ വാടകക്ക് നടത്താൻ കൊടുക്കുന്നു  താല്പര്യമുള്ളവർ ബന്ധപ്പെടുക
00968 9941 7084
00971562360799 (whatsapp only)

Urgent requirement for a Catering Cleaners
Cloud Cross Engineering LLC
Interested candidates can share their details to
Email ccengineeringom@gmail.com, Telephone no 26647244
Mobile no: 96055561

Purushottam Ad

Coffeeshop ലേക്ക് ആളെ ആവശ്യം ഉണ്ട്..(Cooking, Porotta, Shawarma)
Visa റെഡി ആണ്…
Room food free
ഒമാനിൽ നിന്നും ആളുകൾക്ക് visa മാറ്റാം Contact : +968 9890 3969

ഒമാനി വീട്ടിലേക്ക് ഒരു കൂക്കിന്റെ ചാൻസ് ഉണ്ട്… അറിവിൽ ആരെങ്കിലും ഉണ്ടെങ്കിൽ pls മെസ്സേജ് (male / female cook)
Msg Here 👉 +968 91921931

Oman Shapoorji Company LLC Position vacant for Mechanical Engineer at Majlis Oman site experience in management and capable of Handling team around 150 manpower ,experiences in Centrifugal chiller, Generator, pumps .
House keeping experience will added additional advantages
Contact Majlis Oman site Manager Mr.Firoze Khan
92880684

ബർക്കയിലെ പ്രമുഖ ടൈൽസ് & സാനിറ്ററി കമ്പനിയിലേക്കു ലോഡിങ് & അണ്ലോഡിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഇന്ത്യ ,നേപ്പാൾ ,ബംഗ്ലാദേശ് ,ശ്രീലങ്കൻ പൗരന്മാർക്കു മുന്ഗണന.
അക്കമോഡേഷൻ & ട്രാൻസ്പോർടാഷൻ കമ്പനി നൽകുന്നതാണ്.
മെസ്സ് സൗകര്യമുണ്ട്.
Age Limit: Below 35
Contact or share CV to 00968 72202053

ഉടൻ ആവശ്യം
മസ്കറ്റ് സീബിൽ പ്രവർത്തിക്കുന്ന പ്രമുഖ ഫാബ്രിക് കമ്പനിയിലേക്ക് പരിചയ സമ്പന്നരായ
*സെയിൽസ് കം ഡ്രൈവറെ ആവശ്യം…!!!

നിലവിൽ ഒമാനിൽ ഉള്ള, ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ മാത്രം ബന്ധപ്പെടുക !!!
ആകർഷകമായ ശമ്പളവും, താമസ സൗകര്യവും!!!

98852777

Need a male cashier for supermarket in barkha. Salary 200+accommodation

Contact no 92689823

സൂറിൽ ഒരു ഹോട്ടലിലേക്ക് ജോലിക്കാരെ ആവിശ്യ മുണ്ട്. ഒമാനിൽ ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക
Pls Contact : Sakeer:92726842

Ac, fridge, washing machine, burner and electrical work അറിയാവുന്ന technician നെ ആവശ്യമുണ്ട്. ഒമാനിൽ ഉള്ളവർക്കു മുൻഗണന.. Contact 94707788.

Purushottam Ad

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *