Month: August 2020

ഒമാനിലെ 25 ഓളം കൂട്ടുകാർ അഭിനയിച്ച 4K Ultra HD മലയാളം ഷോർട്ട് ഫിലിം “കറിവേപ്പില” ശ്രദ്ധേയമാകുന്നു

ഒമാനിലെ 25 ഓളം കൂട്ടുകാർ അഭിനയിച്ച 4K Ultra HD മലയാളം ഷോർട്ട് ഫിലിം “കറിവേപ്പില” ശ്രദ്ധേയമാകുന്നു. അവിയൽ മീഡിയ എന്റർടൈൻമെന്റിന്റെ ബാനറിൽ ഷോർട് ഫിലിം അണിയിച്ചൊരുക്കിയത്…

ഒമാൻ പുതിയ അധ്യയന വർഷം നവംബറിൽ ആരംഭിക്കുമെന്ന് സുപ്രീംകമ്മിറ്റി

ഇന്ത്യൻ സ്​കൂളുകളിലും സുപ്രീം കമ്മിറ്റി തീരുമാന പ്രകാരം അധ്യയനം തുടങ്ങുമെന്ന്​ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡുമായി ബന്ധപ്പെട്ടവർ പറഞ്ഞു 2020 നവംബർ 1 മുതൽ എല്ലാ വിദ്യാർത്ഥികൾക്കും…

വന്ദേഭാരത്​: യാത്രക്കാർക്ക്​ എയർഇന്ത്യ ഓഫീസിലെത്തിയും ടിക്കറ്റ്​ ബുക്ക്​ ചെയ്യാം

വന്ദേഭാരത്​ പദ്ധതിയുടെ ആഗസ്​റ്റ്​ 16ന്​ തുടങ്ങുന്ന അടുത്ത ഘട്ടത്തിലേക്കുള്ള ടിക്കറ്റുകൾ എയർഇന്ത്യ ഒാഫിസിൽ നേരി​െട്ടത്തിയും ബുക്ക്​ ചെയ്യാവുന്നതാണ്​.കേരളത്തിലേക്കുള്ള എ​െട്ടണ്ണമടക്കം 23 സർവിസുകളാണ്​ ആഗസ്​റ്റ്​ 31 വരെയുള്ള അടുത്ത…

കേരളത്തിൽ നിന്നും ഒമാനിലേക്ക് പോകാനുള്ള വിവിധ ചാർട്ടേർഡ് വിമാനങ്ങളുടെ വിവരങ്ങൾ അറിയാം.

കേരളത്തിൽ നിന്നും ആദ്യ ചർട്ടഡ് ഫ്‌ളൈറ്റ് കോഴിക്കോട് നിന്നും സലാലയിലേക്ക് ICF 17/08/2020 ന് പറന്നുയരുന്നു… 50,000 രൂപയോളം മറ്റുള്ള എയർലൈൻസ് ചാർജ് ചെയ്യുമ്പോൾ വിശ്വസിക്കാൻ കഴിയാത്ത…

ഒമാൻ സ്വകാര്യ ആശുപത്രികളിലെ COVID-19 ടെസ്റ്റുകൾക്കായി നിങ്ങൾ എത്രമാത്രം പണം നൽകണം?

രാജ്യത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ കൊറോണ വൈറസ് പരിശോധനയുടെ വില ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ മൂന്ന് തരത്തിലുള്ള കൊറോണ വൈറസ് പരിശോധനകൾ നടത്തുന്നുണ്ടെന്ന്…

വന്ദേ ഭാരത് മിഷൻ : ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് 23 വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 16 മുതൽ 31 വരെ ആരംഭിക്കുന്ന വന്ദേ ഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തിൽ 23 റീപ്പാട്രിയേഷൻ വിമാനങ്ങൾ കൂടി ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യൻ എംബസി പുറത്തിറക്കിയ…

മസ്കറ്റ് KMCC അൽകൂദ് ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി

മസ്കറ്റ് KMCC അൽകൂദ് ഏരിയ കമ്മിറ്റി ബൗഷർ ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ 8/8/2020 ന് രക്തദാന ക്യാമ്പ് നടത്തി. രാവിലെ 8 മണി മുതൽ വൈകിട്ട് 5…

ഓഗസ്റ് 8 മുതൽ 15 വരെ ഒമാനിലെ പ്രമുഖ ഷോപ്പിംഗ് മാളുകളുടെ സമയക്രമം പ്രഖ്യാപിച്ചു.

Facebook Youtube ലോക്ക് ഡൌൺ കാലയളവ് മുമ്പത്തെ 11 മണിക്കൂറിൽ നിന്ന് എട്ട് മണിക്കൂറായി സുപ്രീം കമ്മിറ്റി കുറച്ചതിനുശേഷം രാജ്യത്തെ മിക്ക ഷോപ്പിംഗ് മാളുകളും സൂപ്പർമാർക്കറ്റുകളും പുതിയ…

“പെരുന്നാൾ പിറ്റേന്ന് ” ആസ്വാദകരുടെ മനം കവർന്ന കൊച്ചു മിടുക്കിക്ക് ഒമാനിൽ നിന്നും സ്നേഹ സമ്മാനം

Facebook Youtube പ്രശസ്ത മാപ്പിളപ്പാട്ടു ഗായകൻ ഫൈസൽ എളേറ്റിൽ ആണ് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചത്. ഒമാൻ കെ.എം.സി.സി സൈബർ വിംഗ്‌ “പെരുന്നാൾ പിറ്റേന്ന്” എന്ന പേരിൽ…