ഒമാനിലെ 25 ഓളം കൂട്ടുകാർ അഭിനയിച്ച 4K Ultra HD മലയാളം ഷോർട്ട് ഫിലിം “കറിവേപ്പില” ശ്രദ്ധേയമാകുന്നു. അവിയൽ മീഡിയ എന്റർടൈൻമെന്റിന്റെ ബാനറിൽ ഷോർട് ഫിലിം അണിയിച്ചൊരുക്കിയത് സത്യനാഥ് കെ ഗോപിനാഥ് ആണ്..

സിനിമയുടെ പിന്നണി പ്രവർത്തകർ

കറിവേപ്പില മലയാളം ടെലിഫിലിം. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം . സത്യനാഥ് കെ ഗോപിനാഥ് നിർമ്മാണം : സുനിൽ കുമാർ | ഫബിത ബദറുദ്ധീൻ | കൊച്ചിൻ ഗോൾഡ് | ഗോപിനാഥ് കുന്നംകുമാരത്ത്‌ സ്റ്റുഡിയോ & യൂണിറ്റ് സുനിൽകുമാർ FPmedia ക്യാമറ :അരുൺ കെ സി എഡിറ്റ്‌ :ആൽഫ്രഡ്‌ റോക്കി | ധനേഷ് കുമാർ ഗാന രചന :ജയേഷ് കുന്നംകുമാരത്ത്‌ സംഗീതം :ശറഫുദ്ധീൻ ആലാപനം: ശറഫുദ്ധീൻ, ബിജു വിശ്വനാഥ് റെക്കോർഡിംഗ് : അജീ കൃഷ്ണ ഓർക്കസ്ട്ര : സതീഷ് കണ്ണൂർ ആർട്ട്‌ & മേക്കപ്പ് : ഉണ്ണി ആർട്സ് ക്യാമറ യൂണിറ്റ് : ശ്രാവൺ Online Promotion: Muscat Malayalees

Leave a Reply

Your email address will not be published. Required fields are marked *