കേരളത്തിൽ നിന്നും ആദ്യ ചർട്ടഡ് ഫ്‌ളൈറ്റ് കോഴിക്കോട് നിന്നും സലാലയിലേക്ക് ICF 17/08/2020 ന് പറന്നുയരുന്നു…

50,000 രൂപയോളം മറ്റുള്ള എയർലൈൻസ് ചാർജ് ചെയ്യുമ്പോൾ വിശ്വസിക്കാൻ കഴിയാത്ത ഡിസ്‌കൗണ്ട് പ്രൈസിലാണ് ICF സലാല സെക്ടർ ഓപ്പറേറ്റ് ചെയ്യുന്നത്.

24/08/2020 ന് കോഴിക്കോട് മസ്‌കറ്റ് സെക്ടർ ആദ്യ ഫ്‌ളൈറ്റ് പറന്നുയരും ഇൻഷാ അല്ലാഹ്..അതിലേക്കുള്ള സീറ്റ് ഫുൾ ആയതിനാൽ രണ്ടാം ഫ്ളൈറ്റ് കൂടി അനൗൻസ് ചെയ്തിരിക്കുകയാണ്, 26/08 ന് അവിശ്വസനീയമായ കുറഞ്ഞ നിരക്കിൽ..

Charter flight from Cochin to Muscat on 17th August 2020 !!

We have a charter flight from Cochin to Muscat on 17th of August 2020.

MOFA approval is mandatory for this travel. We will arrange the MOFA approval, for which we will need the passenger’s first and last page of the ppt, civil id card, visa page. It will take around 6 days to get this MOFA approval.

Plrase contact us for booking / enquiries asap… Only limited Seats available !!
Contact Nos : +91 8921095973, +91 9496704096.

ഐ സി എഫ് ഒമാന്‍ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാസികൾക്ക് കേരളത്തില്‍ നിന്നും ഒമാനിലേക്ക് മടങ്ങിവരാൻ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ഒരുങ്ങുന്നു. കോഴിക്കോട് നിന്നും മസ്‌കത്തിലേക്കും സലാലയിലേക്കും സര്‍വീസുകള്‍ ഉണ്ടാകും. മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്കും ചാര്‍ട്ടേട് വിമാനം ഒരുക്കിയിട്ടുണ്ടെന്ന് ഐ സി എഫ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ആഗസ്റ്റ് 17ന് കോഴിക്കോട് നിന്ന് സലാലയിലേക്കാണ് ആദ്യ സര്‍വീസ്. ആഗസ്റ്റ് 24ന് കോഴിക്കോട് നിന്ന് മസ്‌കത്തിലേക്കും മസ്‌കത്തില്‍ നിന്നും കോഴിക്കോട്ടേക്കും സര്‍വീസുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0096899533526, 0096879103102  (ഒമാന്‍), 00918129731369, 00919400629927 (ഇന്ത്യ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Dear valued customer

Now we are able to take approval for passengers those who wish to come oman , below are documents required to get approval

Document’s required to get MOFA approval

1.Resident ( Civil card ) card should be in separate file. Both the front and back pages in one page.
2.Passport copy 1st & last page and visa Copy in one sheet.

T&C

1. Passenger has to purchase only oman air ticket through fayeda .
2.Travel date options will be provided once approval came
3. INDIAN national- price need to collect from passengers are 255 RO/- for mct and 380 RO/- for SLL
4.PAKSTAN National – Case to case need to check with OV
5.pay 100 RO as advance ( will be refunded if application rejected )
6.Make sure passenger have valid oman residence visa.
For more details kindly Whatsapp wa.me/+96899324698

22nd August 2020

3.30 PM Departure

Cochin to Muscat
Oman air – Luggage 30+7
Charge : 240.000 OMR (including MOFA Approval)
Contact :
Mahesh : +968-94045656
+968-91780111

Details send to below mail:
tadmurtravelsllc@gmail.com

ഒമാൻ റെസിഡൻസി വിസ ഉള്ളവർക്ക് സുൽത്താനേറ്റിലേക്ക് മടങ്ങിയെത്തുന്നതിന് സലാം എയർ സൗകര്യമൊരുക്കുന്നു.

നിലവിൽ വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ സുൽത്താനേറ്റിലേക്ക് മടങ്ങിയെത്താനാകൂ. ഈ അനുമതിക്കായി സലാം എയർ വഴി അപേക്ഷിക്കാവുന്നതാണ്. ഇതിനായി സലാം എയറിന്റെ പ്രത്യേക 24/7 ടോൾ ഫ്രീ നമ്പറായ           +968 24272222 വഴി ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *