വിദേശത്ത്നിന്ന് മടങ്ങുന്നവർക്ക് തൊഴിൽ കണ്ടെത്താൻ പുതിയ പോർട്ടൽ കോവിഡ് പശ്ചാത്തലത്തിൽ വന്ദേ ഭാരത് മിഷനിലൂടെ നാട്ടിലേക്ക് തിരികെ എത്തുന്ന ഇന്ത്യൻ പൗരന്മാർക്ക് തൊഴിൽ കണ്ടെത്താൻ നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപറേഷൻ സജ്ജീകരിച്ച SWADES ( *Skilled Workers Arrival Database for Employment Support*) പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾ ഇന്ത്യയിലെയും വിദേശത്തെയും സ്വകാര്യ കമ്പനികൾക്ക് നൽകുകയും അപേക്ഷകന്റെ യോഗ്യതയുമായി ബന്ധപ്പെട്ട ഒഴിവുകളുണ്ടെങ്കിൽ നേരിട്ട് കമ്പനി അപേക്ഷകനെ ബന്ധപ്പെടുകയും ചെയ്യും.
രെജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ്: http://www.nsdcindia.org/swades/

കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *