Tag: latest news in oman

എയർപോർട്ട് യൂസർ ഫീ : പ്രതിഷേധാവുമായി റൂവി മലയാളി അസോസിയേഷൻ 

മസ്കറ്റ് :തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ​ഫീ ഇ​ര​ട്ടി​യാ​ക്കി​യ നടപടി പ്രവാസികളോട് കാണിക്കുന്ന അനീതിയാണ് .അ​ടി​ക്ക​ടി ഉ​യ​രു​ന്ന വി​മാ​ന ടി​ക്ക​റ്റ്​ വ​ർ​ധ​ന​മൂ​ലം ന​ടു​വൊ​ടി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്ക്​ വീ​ണ്ടും ഇ​രു​ട്ട​ടി​യാ​യി എ​യ​ർ​പോ​ർ​ട്ട്​ യൂ​സ​ർ​ഫീ​യി​ൽ…

മവാല പഴം പച്ചക്കറി മാർക്കറ്റിന്റെ അവസാന ദിനം നാളെ

മസ്കറ്റ് മാവാല പഴം പച്ചക്കറി മാർക്കറ്റിന്റെ അവസാന ദിവസമാണ് നാളെ. ഒമാനിലെ പുതിയ കേന്ദ്ര പഴം പച്ചക്കറി മാർക്കറ്റ് ഖസായേനിൽ തുറക്കുന്നത്തോടെ മവാല മാർക്കറ്റിന്റെ പ്രവർത്തനം നിലക്കും.…

ഗാലയിൽ കെട്ടിടത്തിന് തീപിടിച്ചു, 80 പേരെ രക്ഷപെടുത്തി.

മസ്കറ്റ് ഒമാനിൽ കെട്ടിടത്തിന് തീപിടിച്ചു. മസ്‌കറ്റ് ഗവർണറേറ്റിലെ ബോഷർ വിലായത്തിൽ ഗാല വ്യവസായിക മേഖലയിൽ ആണ് കെട്ടിടത്തിന് തീപ്പിടിച്ചത്.മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ അഗ്നിശമന…

കുവൈത്തിൽ തൊഴിലാളി ക്യാമ്പിൽ വൻ തീപിടിത്തം; 41 മരണം, നിരവധിപ്പേർക്ക് പൊള്ളലേറ്റു

കുവൈത്ത് മംഗെഫിലെ ഫ്ലാറ്റില്‍ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചു .മരിച്ചവരിൽ അഞ്ചു മലയാളികളും തിരുവല്ല സ്വദേശി പ്രവാസിയുടെ ഉടമസ്ഥയിലുള്ള കമ്പനിയിലെ ജോലിക്കാർ താമസിച്ചിരുന്ന ഫ്ളാറ്റിന് തീപിടിച്ചു, മലയാളികൾ…

ഭക്ഷണം പാചകം ചെയ്യാനും വിളമ്പാനും വനിതകൾ : പുത്തൻ ഭക്ഷണ സംസ്കാരം അവതരിപ്പിച്ച് സുമുസ് റെസ്റ്റോറന്റ്‌ ഉൽഘാടനം ചെയ്തു.

മസ്കറ്റ് : മസ്കറ്റിലെ മലയാളി പ്രവാസികൾക്ക് എന്നും പുതുമ സമ്മാനിക്കുന്ന സുമുസ് ടീമിൽ നിന്നും ഒരു പുതിയ സംരംഭം കൂടി പിറവിയെടുത്തിരിക്കുന്നു. കേരളക്കരയുടെ സ്വന്തം രുചികൂട്ടുകളുടെ വിസ്മയം…

പാചക വാതക സിലിണ്ടറുകൾക്ക് ഇൻഷുറൻസ് ഫീസ് ഏർപ്പെടുത്തി ഒമാൻ..

മസ്കറ്റ് :പാചക വാതക സിലിണ്ടറുകൾക്ക് ഇൻഷുറൻസ് ഫീസ് ഏർപ്പെടുത്തി ഒമാൻ.. അടുത്ത ഡിസംബർ മുതൽ തീരുമാനം നടപ്പാക്കും.. അഞ്ചു റിയാൽ ആയിരിക്കും ഏറ്റവും കുറഞ്ഞ ഇൻഷുറൻസ് തുക.പാചകവാതക…

സലാലയിൽ രണ്ടു വയസ്സുള്ള മലയാളി കുട്ടിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്.

സലാല: സലാലയിൽ രണ്ടു വയസ്സുകാരന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്. കോഴിക്കോട് സ്വദേശികളുടെ മകൻ മുഹമ്മദ് അസാം സാബിത്തിനാണ് സൂപ്പർ ടാലന്റഡ് കിഡ്സ് എന്ന വിഭാഗത്തിൽ റെക്കോർഡ്…

മലയാളം മിഷൻ ഒമാൻ അധ്യാപക പരിശീലനം സംഘടിപ്പിച്ചു.

മസ്കറ്റ് : മലയാളം മിഷൻ ഭാഷാധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന ക്ളാസുകൾ ജൂൺ ഏഴ് , എട്ട് തിയ്യതികളിൽ റുസൈൽ മിഡിൽ ഈസ്റ്റ് കോളേജിൽ വച്ചു നടന്നു. മലയാളം…