ശമ്പള കുടിശിക നൽകിയില്ല : ആറ് തൊഴിലാളികൾക്കായി 3.88 കോടി ഇന്ത്യൻ രൂപ നഷ്ട പരിഹാരം നൽകാൻ വിധി
മസ്കറ്റ് ||തൊഴിൽ ഉടമ ശമ്പളം നൽകാത്തതിനെ തുടർന്ന് കേസിനു പോയ മലയാളികൾക്ക് ശമ്പള കുടിശിക ഉൾപ്പെടെ നഷ്ടപരിപാരം നൽകാൻ മസ്കറ്റ് കോടതിയുടെ വിധി. മസ്കറ്റിലെ പ്രമുഖ ആശുപത്രി…