കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പേരില്‍ മൂന്ന് ലക്ഷം സ്ഥിര നിക്ഷേപം.
കേരളത്തിൽ കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പേരില്‍ മൂന്ന് ലക്ഷം സ്ഥിര നിക്ഷേപം, പഠനച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും; ഉത്തരവിറങ്ങി സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ടുപേരും മരണപ്പെട്ട…