Category: News & Events

പ്രവാസി ക്വാറന്റൈന്‍ :- അശാസ്ത്രീയ നടപടിക്കെതിരെ പ്രതിഷേധം ശക്തം.

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് വീണ്ടും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതിനെതിരെ പ്രവാസികളില്‍ നിന്നുള്ള പ്രതിഷേധം ശക്തമാകുന്നു. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പടെ സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഒന്നും…

ആശങ്ക ഉയർത്തി ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു

ഒമാനിൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം കഴിഞ്ഞ 3 ദിവസത്തിനിടെ 967 പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ പോസിറ്റീവ്…

കേരളത്തിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ സംബന്ധിച്ച് സുപ്രധാന അറിയിപ്പ്

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരീക്ഷണം കടുപ്പിച്ച് കേരളം.വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഉണ്ടായിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. എട്ടാം ദിവസം…

ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യ.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിരലടയാളം അടക്കമുള്ള സുരക്ഷിതവും സാങ്കേതിക…

പുതിയ കേസുകൾ 263. ഒമാനിൽ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 263 പേർക്കാണ് രോഗം. പുതിയ മരണം ഇല്ല. 64 പേരാണ് കഴിഞ്ഞ ദിവസം രോഗ വിമുക്തർ. 24 മണിക്കൂറിനിടെ 9 പേർ കൂടി…

ഓ നെഗറ്റീവ് (O-) രക്തം അടിയന്തിരമായി ദാനം ചെയ്യണമെന്ന് ബ്ലഡ് ബാങ്ക്.

O-ve രക്തഗ്രൂപ്പുള്ളവരോട് ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ അടിയന്തിരമായി രക്തം ദാനം ചെയ്യാൻ റോയൽ ഹോസ്പിറ്റലും സെൻട്രൽ ബ്ലഡ് ബാങ്കും അഭ്യർത്ഥിച്ചു കഴിഞ്ഞ ദിവസങ്ങളിൽ രക്തദാതാക്കളുടെ എണ്ണത്തിൽ…

ഒമാനിൽ കോവിഡ് കേസുകൾ ഉയർന്നു തന്നെ. ഇന്നത്തെ കണക്കുകൾ ഇങ്ങനെ.

. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേർക്കാണ് രോഗം. പുതിയ മരണം ഇല്ല. 43 പേരാണ് കഴിഞ്ഞ ദിവസം രോഗം മുക്തർ.24 മണിക്കൂറിനിടെ 6 പേർ കൂടി…

കനത്ത മൂടൽമഞ്ഞിൽ വാഹനം ഓടിക്കരുതെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കനത്ത മൂടൽമഞ്ഞിൽ വാഹനം ഓടിക്കരുതെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിൽ കനത്ത മൂടൽമഞ്ഞും, ദൃശ്യപരത കുറവായതിനാൽ ആളുകൾ ജാഗ്രതയോടെ വാഹനമോടിക്കാൻ…

വിദേശികൾക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ, സൊഹാർ റിഹാബിലിറ്റേഷൻ സെൻ്ററിൽ

വിദേശികൾക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ, സൊഹാർ റിഹാബിലിറ്റേഷൻ സെൻ്ററിൽ വിദേശികൾക്ക് ബൂസ്റ്റർ ഡോസ് എടുക്കുവാനുള്ള സൗകര്യം സൊഹാർ റിഹാബിലിറ്റേഷൻ സെൻ്ററിൽ ഒരുക്കിയിട്ടുണ്ട്. ഫൈസർ ആണ് ബൂസ്റ്റർ ഡോസ്…

മസ്ക്കത്ത് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ
സൈനുൽ ഉലമ അവാർഡ്
ചേലക്കാട് മുഹമ്മദ് മുസ്ലിയാർക്ക്:

മസ്ക്കത്ത് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻസൈനുൽ ഉലമ അവാർഡ്ചേലക്കാട് മുഹമ്മദ് മുസ്ലിയാർക്ക്: പ്രബോധന ആത്മീയ രംഗത്തെ മികച്ച പ്രവർത്തനത്തിന് മസ്ക്കത്ത് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നൽകി വരുന്ന സൈനുൽ…