ഒക്‌ടോബർ ഒന്ന് മുതൽ മസ്കറ്റിൽ നിന്നും അൽ ഐനിലേക്കും അബൂദബിയിലേക്കും ബസ് സർവീസുകൾ തുടങ്ങുമെന്ന്
യു എ ഇയിലേക്ക് സർവീസുകൾ പുനഃരാരംഭിക്കാൻ മുവാസലാത്ത്. ഒക്‌ടോബർ ഒന്ന് മുതൽ അൽ ഐനിലേക്കും അബൂദബിയിലേക്കും ബസ് സർവീസുകൾ തുടങ്ങുമെന്ന് ദേശീയ ഗതാഗത കമ്പനി അറിയിച്ചു. കൊവിഡിന്…