Category: Life in Oman

ഒമാൻ അമ്പതാം ദേശീയ ദിനത്തിൻ്റെ നിറവിൽ

അഭിമാനകരമായ ഒട്ടേറെ നെട്ടങ്ങളുമായി പ്രിയ രാജ്യം അമ്പതാം ദേശീയ ദിനം ആഘോഷിക്കുമ്പോൾ എല്ലാവർക്കും inside oman ൻ്റ ദേശീയ ദിനാശംസകൾ. ഒമാന്റെ അമ്പതാം ദേശീയ ദിനത്തോടനുബന്ധിച്ച് ഹിസ്…

എട്ടുമാസത്തിന് ശേഷം ഒമാനില്‍ പള്ളികള്‍ നാളെ തുറക്കും.

മസ്‌കറ്റ്:- കോവിഡ് ഉയര്‍ത്തിയ ആരോഗ്യ ഭീഷണി കാരണം എട്ടുമാസമായി അടഞ്ഞുകിടന്നിരുന്ന പള്ളികള്‍ നാളെ തുറക്കുന്നു. കര്‍ശന ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പള്ളികള്‍ തുറക്കുക. 400 പേര്‍ക്കോ അതില്‍…

പൊതു മാപ്പ് എങ്ങനെ?

ഷമീർ പി ടീ കെ എഴുതുന്നു. മതിയായ തൊഴിൽ-താമസ രേഖകൾ ഇല്ലാതെ അനധികൃതമായി ഒമാനിൽ തങ്ങുന്ന കുടിയേറ്റ തൊഴിലാളികൾക്ക് പിഴയൊന്നും കൂടാതെ സ്വദേശത്തേക്ക് തിരിച്ചു പോകാനുള്ള അവസരം…

പ്രവാസികൾക്ക് നവംബർ 15 മുതൽ ഡിസംബർ 31 വരെ പിഴ അടയ്ക്കാതെ രാജ്യം വിടാം

കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റുള്ള പ്രവാസികൾക്ക് ഡിസംബർ 31 ന് മുമ്പ് പിഴ നൽകാതെ ഒമാനിൽ നിന്ന് നാട്ടിലേക്ക് പോകാൻ സാധിക്കും . * 2020 നവംബർ…

‘വാറ്റ്’ അഥവാ മൂല്ല്യ വർധിത നികുതിയെ കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു.

അടുത്ത വർഷം ഏപ്രിലിൽ നടപ്പാകുന്ന ‘വാറ്റ്’ അഥവാ മൂല്ല്യ വർധിത നികുതിയെ കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു. വാറ്റിെൻറ നിയമ വ്യവസ്ഥകൾ മനസിലാക്കി നൽകുകയും ബിസിനസ് സമൂഹത്തിെൻറ ആശങ്കകൾ…

ഒമാൻ ദേശീയ ദിനം. മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.

ഒമാെൻറ 50ാം ദേശീയ ദിനത്തിെൻറ ഭാഗമായി ഒമാനിലെ ആദ്യ ധനവിനിമയ സ്ഥാപനമായ “പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും”, “ലൈഫ് ഇൻ ഒമാൻ ഓൺലൈൻ ” എന്ന ഫേസ്ബുക്ക് പേജും…

ഒമാനിലേക്ക് വരുന്ന ആളുകൾ രാജ്യത്ത് എത്തുന്നതിന് 96 മണിക്കൂർ മുമ്പ് പിസിആർ പരിശോധന നടത്തേണ്ടതുണ്ടെന്ന് സുപ്രീം കമ്മിറ്റി

*നാട്ടിൽ നിന്നു ഒമാനിലേക്ക് വരുന്ന പ്രവാസികളുടെ അടിയന്തര ശ്രദ്ധയ്ക്ക്* *????️ഒമാനിലേക്ക് വരുന്ന ആളുകൾ രാജ്യത്ത് എത്തുന്നതിന് 96 മണിക്കൂർ മുമ്പ് പിസിആർ പരിശോധന നടത്തേണ്ടതുണ്ടെന്ന് സുപ്രീം കമ്മിറ്റി*…

പുതിയ വിസക്കാർക്ക് ഒമാനിലേക്ക് വരാനുള്ള യാത്ര നിരോധനം എന്ത് കൊണ്ട് ?

നിലവിൽ ഒമാനിലേക്ക് ആർക്കൊക്കെ വരാംപുതിയ വിസക്കാർക്ക് ഒമാനിലേക്ക് വരാനുള്ള യാത്ര നിരോധനം എന്ത് കൊണ്ട് ?വിസ expiry ആയവർക്ക് വരാൻ പറ്റുമോ തുടങ്ങിയ നിങ്ങൾക്കുള്ള സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ…

നമുക്ക് അത്ഭുതങ്ങൾ പ്രതീക്ഷിക്കാം. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ

ഒമാൻ റുവി kmcc നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. സെപ്റ്റംബർ ഇരുപത്തി ഏഴാം തിയ്യതിയാണ് അടിയന്തിരമായി ഹോസ്പിറ്റൽ വരെ ഒന്ന് വരാമോ എന്നു ചോദിച്ചു കൊണ്ട് റോയൽ…

കോവിഡ് ലോക്‌ഡോൺ ചലച്ചിത്ര മേള :- പ്രകാശ് നായർ മികച്ച ജനപ്രിയ സംവിധായകൻ

ഒമാനിൽ നിന്നും പ്രകാശ് നായർ സംവിധാനം ചെയ്ത കൊറോണയും നാല് പെണ്ണുങ്ങളും നിരവധി പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന അറേബ്യൻ അരീന സാംസ്‌കാരിക കൂട്ടായ്മയുടെ കോവിഡ്…