അടുത്ത വർഷം ഏപ്രിലിൽ നടപ്പാകുന്ന ‘വാറ്റ്’ അഥവാ മൂല്ല്യ വർധിത നികുതിയെ കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു. വാറ്റിെൻറ നിയമ വ്യവസ്ഥകൾ മനസിലാക്കി നൽകുകയും ബിസിനസ് സമൂഹത്തിെൻറ ആശങ്കകൾ അകറ്റുകയുമാണ് ലക്ഷ്യം. നിയമ സ്ഥാപനമായ അൽ ഹാഷ്മി ലോയും ഒൗരിഫർ ടാക്സ് ആൻറ് ബിസിനസ് ഗേറ്റ്വേയ്സും ചേർന്ന് നവംബർ 11നാണ് വെബിനാർ ഒരുക്കുന്നത്. രാവിലെ 11 മുതൽ 90 മിനിറ്റ് സമയമാണ് വെബിനാർ ഉണ്ടാവുക. ചോദ്യോത്തര സെഷനുകളും ഉണ്ടാകും. ‘വാറ്റ്’ നടപ്പിലാകുേമ്പാൾ എങ്ങനെയൊക്കെ ഒരുങ്ങിയിരിക്കണമെന്നത് സംബന്ധിച്ച് ഒരുങ്ങിയിരിക്കണമെന്ന് മനസിലാക്കി നൽകുകയാണ് ലക്ഷ്യമെന്ന് അൽ ഹാഷ്മി ലോയിലെ മാനേജിങ് പാർട്ണർ ഒമർ അൽ ഹാഷ്മി പറയുന്നു. കൂടുതൽ വിവരങ്ങൾ https://businessgateways.com/vat-webinar/.

An exclusive webinar to help cope up with the implementation of
the VAT awaits the Oman businesses. The event will be presented in Arabic and in English for
the benefit of the work community. The primary focus will be on presenting a complete
understanding of the VAT and help arrest any anxiety over the introduction of the new law
among the public.The speakers will address the key challenges before each of the business functions, how to
problem solve and will explain the concepts behind and compliances under the VAT Law. The
Webinar will be on 11 November at 11am for a 90-minute duration on The Stage-Business
Gateways allowing plenty of time for questions and the attendees will receive informative FAQs
post the event.
https://businessgateways.com/vat-webinar/.

Leave a Reply

Your email address will not be published. Required fields are marked *