Category: Life in Oman

വയോജനങ്ങളോടൊപ്പം സെൽഫി എടുക്കൂ.. സമ്മാനം നേടൂ..

വയോജനങ്ങളോടൊപ്പം സെൽഫി എടുക്കൂ.. സമ്മാനം നേടൂ.. ഒക്ടോബർ ഒന്ന് , അന്തർദേശീയ വയോജന ദിനത്തോട് അനുബന്ധിച് ഒമാനിലെ ആദ്യത്തെ ധനവിനിമയ ഇടപാട് സ്ഥാപനമായ ” പുരുഷോത്തം കാഞ്ചി…

ഒമാനും ഇന്ത്യയും തമ്മിലെ ചരിത്രപരമായ ബന്ധത്തെ കുറിച്ച്​ വിശദീകരിക്കുന്ന പുസ്​തകം പ്രകാശനം ചെയ്​തു.

‘ഒമാൻ-ഇന്ത്യ സഹകരണം, കടലിലും ആകാശത്തും’ എന്ന തലക്കെട്ടിലുള്ള പുസ്​തകത്തി​െൻറ പ്രകാശനം ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി അലി ബിൻ ഖൽഫാൻ അൽ ജാബ്​രിയും ഇന്ത്യൻ അംബാസഡർ മുനുമഹാവറും…

കസബ് കെഎംസിസി ഇന്ത്യൻ അംബാസിഡറെ ആദരിച്ചു.

കസബ് കെഎംസിസി ഇന്ത്യൻ അംബാസിഡറെ ആദരിച്ചു. കഴിഞ്ഞ ദിവസം ഖസബ് സന്ദർശിച്ചിരുന്ന ഇന്ത്യൻ അമ്പാസഡർ H E മുനു മഹാവിർ നെയും ഫസ്റ്റ് സെക്രട്ടറി ശ്രി ഇർഷാദ്…

ഒമാനിലെ പളളികളിൽ നാളെ മുതൽ ജുമുഅ നമസ്കാരം ആരംഭിക്കും

പതിനെട്ട് മാസങ്ങൾക്ക് ശേഷമുളള വെള്ളിയാഴ്ച ജുമുഅയെ വരവേൽക്കാൻ വിശ്വാസികളും പളളികളും ഒരുങ്ങി ഒമാനിൽ 257 പള്ളികളിൽ ജുമാ നമസ്കാരത്തിന് അനുമതി ജുമുഅയിൽ പങ്കെടുക്കുന്നതിന് വിശ്വാസികൾക്ക് രജിസ്ട്രഷൻ ആവശ്യമില്ലഒരു…

ഖസബിലെ ഇന്ത്യന്‍ പ്രവാസി സമൂഹവുമായി ഇന്ത്യന്‍ അംബാസഡര്‍ കൂടിക്കാഴ്ച നടത്തി

ഒമാനിലെ ഇന്ത്യൻ അമ്പാസഡർ മുനു മഹാവർ ഖസബിൽ സന്ദർശനം നടത്തി. മുസന്ദം ഗവര്‍ണറേറ്റിലെ ഖസബ് മേഖലയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ സന്ദര്‍ശിച്ച് ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍.…

ഒമാനില്‍ ജുമുഅ നമസ്ക്കാരം പുനരാരംഭിക്കാന്‍ അനുമതി; നമസ്ക്കരിക്കാന്‍ എത്തുന്നവര്‍ക്ക് പ്രതേക അനുമതി ആവശ്യമില്ല.

ഒമാനില്‍ ജുമുഅ നമസ്ക്കാ രം പുനരാരംഭിക്കാന്‍ അനുമതി; നമസ്ക്കരിക്കാന്‍ എത്തുന്നവര്‍ക്ക് പ്രതേക അനുമതി ആവശ്യമില്ല. ഒമാനില്‍ മസ്ജിദുകളില്‍ ജുമുഅ നമസ്ക്കാരം പുനരാരംഭി ക്കാ ന്‍ സു പ്രീം…

ലോകാരോഗ്യ സംഘടന തലവൻ ഒമാനിൽ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രശംസ

ലോകാരോഗ്യ സംഘടന തലവൻ ഒമാനിൽ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രശംസ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള സുൽത്താനേറ്റിന്റെ ശ്രമത്തെ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ്…

മസ്ക്കറ്റ് കെഎംസിസി-യുടെ ബൈത്തുറഹ്മ സമർപ്പണം നടത്തി.

മസ്ക്കറ്റ് കെഎംസിസി-യുടെ ബൈത്തുറഹ്മ സമർപ്പണം നടത്തി. മസ്ക്കറ്റ് കെഎംസിസിയുടെ കീഴ്ഘടകങ്ങളായ യും മത്ര ഏരിയ കമ്മിറ്റിയും കാസറഗോഡ് മണ്ഡലം കമ്മിറ്റിയും സഹപ്രവർത്തകന് വേണ്ടി 9 മാസങ്ങൾ കൊണ്ട്…

ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി അമിത് നാരംഗിനെ നിയമിച്ചു

ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി അമിത് നാരംഗിനെ നിയമിച്ചു പുതിയ ഇന്ത്യൻ അംബാസഡറായി മുനു മഹാവറിന് ശേഷം നാരംഗ് അധികാരമേൽക്കും. ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി നിലവിലെ…

നാട്ടിൽ വച്ച് വാക്‌സിൻ എടുത്തവർക്ക് ഒമാനിൽ വന്നിട്ട് TARASSUD+ ആപ്പിൽ രജിസ്റ്റർ ചെയ്യാം

നാട്ടിൽ വച്ച് വാക്‌സിൻ എടുത്തവർക്ക് ഒമാനിൽ വന്നിട്ട് TARASSUD ആപ്പിൽ രജിസ്റ്റർ ചെയ്യാം നാട്ടിൽ വച്ച് വാക്‌സിൻ എടുത്തവർക്ക് ഒമാനിൽ വന്നിട്ട് TARASSUD ആപ്പിൽ രജിസ്റ്റർ ചെയ്യാം.…