Category: Life in Oman

ഒമാനിൽ ശനിയാഴ്ച ഖറൻ കശു ആഘോഷം. സമ്മാനപ്പൊതികൾ വാങ്ങിക്കൂട്ടാൻ തയ്യാറെടുത്ത് കുട്ടികൾ.

സുൽത്താനേറ്റിൽ 2022 ഏപ്രിൽ 16 ശനിയാഴ്ച, വിശുദ്ധ റമദാനിന്റെ പകുതിയുടെ രാത്രിയിൽ നടക്കുന്ന ആഘോഷമായ “ഖരൻഖാഷോ” ആഘോഷിക്കും. വിശുദ്ധ റമദാനിലെ അവിഭാജ്യ ദിനമായ ഖരൻഖാഷോ ഒമാനിലുടനീളം ആഘോഷിക്കപ്പെടുന്നു.…

ഭിക്ഷാടകരെ
പ്രോത്സാഹിപ്പിക്കരു
തെന്ന് റോയൽ ഒമാൻ
പോലീസ്.

ഭിക്ഷാടകരെ പ്രോത്സാഹിപ്പിക്കരു തെന്ന് റോയൽ ഒമാൻ പോലീസ്. യാചകർ ആവ ശ്യപ്പെടുന്ന നൽകുമ്പോൾ ഇത് തുടരാൻ അവരെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും പോലീസ് ഔദ്യോഗിക ട്വിറ്റർ ഹൻഡിലിൽ കുറിച്ചു.…

വിഷു, ദുഃഖവെള്ളി, വിശുദ്ധ റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച. ഒമാനിലെ മലയാളികൾക്ക് നാളെ ആത്മ ചൈതന്യത്തിൻ്റെ വിശുദ്ധ നാൾ

ഒമാനിലെ മലയാളികൾക്ക് നാളെ ആത്മ ചൈതന്യത്തിൻ്റെ വിശുദ്ധ നാൾ. വിഷുവും ദുഃഖവെള്ളിയും റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയും ഒന്ന് ചേർന്ന് വന്ന സാഹോദര്യ ആഘോഷങ്ങളുടെയും ആത്മീയതയുടെയും വിശുദ്ധ ദിവസം.…

ഒമാനിൽ വാഹന കൈമാറ്റം ഇനി ഓൺലൈൻ വഴിയും നടത്താം

വാഹനങ്ങളുടെ ഉടമസ്ഥതാ കൈമാറ്റം ഇനി ഓൺലൈൻ വഴിയും. പ്ലൈറ്റ് നമ്പറുള്ള വാഹനങ്ങൾ മാത്രമാണ് ഈ രീതിയിൽ കൈമാറ്റം ചെയ്യാൻ കഴിയുക. സ്വദേശികളും വിദേശികളുമായ വാഹന ഉടമകൾക്ക് ഈ…

ഒമാനിൽ താപനില വർധിക്കുന്നു.

ഒമാനിൽ ചൂട് കൂടുന്നു. വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച ഉയർന്ന താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട്. പല ഭാഗങ്ങളിലും താപനില 40 ഡിഗ്രി സെൾഷ്യസും അതിലധികവും…

ആദ്യ ജുമുഅ ധന്യമാക്കി വിശ്വാസികൾ. മസ്ജിദുകൾ നിറഞ്ഞു കവിഞ്ഞു.

റമസാനിലെ ആദ്യ വെള്ളിയാഴ്ചപള്ളികൾ പ്രാര്‍ഥനകളാല്‍ ധന്യമാക്കി ഒമാനിലെ വിശ്വാസികൾ സുപ്രീം കമ്മറ്റി യുടെയും റോയൽ ഒമാൻ പോലീസിൻ്റെയും കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയായിരുന്നു പള്ളികളില്‍ ജുമുഅ നിസ്‌കാരം നടന്നത്.…

ഒമാനിൽ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ ശ്ളൈഹിക സന്ദർശനം ആരംഭിച്ചു.

ഒമാനിൽ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ ശ്ളൈഹിക സന്ദർശനം ആരംഭിച്ചു. ഇന്നലെയാണ് തിരുമേനി മസ്കറ്റിൽ എത്തിയത്. മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ…

ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് ഒമാനിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു.

പ്രവാസി വിദ്യാർഥികൾക്ക് ആശ്വാസം പകർന്ന് ഇത്തവണ നീറ്റ് പരീക്ഷ കേന്ദ്രം മസ്കറ്റിലും മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് ഇത്തവണ ആദ്യമായി ഒമാനിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു, മസ്കറ്റിലായിരിക്കും…

റൂഹ് അഫ്സയില്ലാതെ ഒരു റമദാനും കഴിഞ്ഞു പോയിട്ടില്ല, ഇനി കഴിഞ്ഞു പോവുകയും ഇല്ല. അറിയാം റൂഹ് അഫ്സയുടെ ചരിത്രം.

റൂഹ് അഫ്സ സ കോയി ശറാബത്ത്കബി ബനേഗ ന ബൻ ചുകാ ഹെ(റൂഹ് അഫ്സയില്ലാതെ ഒരു സർബത്തും തയ്യാറാക്കിയിട്ടില്ല, ഇനി തയ്യാറാക്കുകയുമില്ല)– ഉർദു കവി സായിൽ ദഹലവി…

പൗരന്മാരും താമസക്കാരും സുപ്രീം കമ്മറ്റിയുടെ റമദാൻ സംബന്ധമായ തീരുമാനങ്ങൾ അനുസരിക്കണമെന്ന് റോയൽ ഒമാൻ പോലീസ്.

വിശുദ്ധ റമദാൻ മാസത്തിൽ മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട് COVID-19 ന്റെ വ്യാപനത്തിന്റെ ഫലമായുണ്ടാകുന്ന സംഭവവികാസങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം പരിശോധിക്കാൻ ചുമതലപ്പെടുത്തിയ സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ പാലിക്കണമെന്ന്…