Category: Life in Oman

പ്രവാസി വോട്ടവകാശം – അന്തിമ പോരാട്ടത്തിന് KPA: രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തി.

പ്രവാസികൾക്ക് നാട്ടിലെത്താതെ തന്നെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാനുള്ള അന്തിമ പോരാട്ടത്തിന് കേരളാ പ്രവാസി അസോസിയേഷൻ തയ്യാറെടുക്കുന്നു.. ഇതിനായി സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്തു കഴിഞ്ഞു. ഇന്ത്യൻ…

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. 73 വയസായിരുന്നു. പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയമാണ് ഔദ്യോഗികമായി ഇക്കാര്യം…

ഒമാൻ താപനില അൻപത് ഡിഗ്രീ എത്തുമെന്ന് MET

സുൽത്താനേറ്റിലെ താപനില അമ്പതിലെത്തുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി. ഒമാനിൽ അടുത്ത രണ്ട് ദിവസങ്ങളിൽ മെർക്കുറി നാൽപ്പതുകളുടെ അവസാനത്തിലും അൻപതുകളുടെ തുടക്കത്തിലും എത്താൻ…

ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കൻഡറി ഖുർആൻ മദ്രസ്സയിൽ പ്രവേശനോത്സവം.

മാബേല KMCC യുടെ കീഴിലുള്ള മാനേജ്മെൻ്റ് നടത്തുന്ന മാബെല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കൻഡറി ഖുർആൻ മദ്രസ്സയിൽ 2022 -23 അധ്യായന വർഷത്തേക്കുള്ള വിദ്യാർഥികളുടെ പ്രവേശനോത്സവം…

രൂപയുടെ വിനിമയ നിരക്ക് 200 കടന്നു.

ഇന്ത്യൻ രൂപ വിനിമയ നിരക്ക് ഒരു ഒമാനി റിയാലിന് 200 രൂപ കടന്നു ഓഹരി വിപണിയിൽ മൂല്യം ഇടിഞ്ഞതുവഴി ഇന്ത്യൻ രൂപ ഉയർന്ന വിനിമയ നിരക്കിലെത്തി. ഒരു…

ഒമാനിൽ പൊതു ഇടങ്ങളിൽ തുപ്പുന്നവർക്കും മരങ്ങൾക്ക് താഴെ തീ ഇടുന്നവർക്കും പിഴ

20 ഒമാനി റിയാൽ ആണ് പിഴ ഒമാനിൽ പൊതുസ്ഥലത്ത് തുപ്പുന്നവർക്ക് പിഴ ചുമത്തും. മസ്‌കറ്റ് മുനിസിപ്പാലിറ്റി ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പൊതുസ്ഥലങ്ങളിൽ തുപ്പരുതെന്നും തുപ്പുന്നവർക്ക് 20 OMR…

മൂല്യം തകർന്ന് ഇന്ത്യൻ രൂപ. ഒമാനി റിയാൽ വിനിമയ നിരക്ക് 200 ലേക്ക്.

ഒമാനി റിയാൽ വിനിമയ നിരക്ക് 200 ലേക്ക് അടുക്കുന്നു. ഞായറാഴ്ച വരെ ഉയർന്ന വിനിമയ നിരക്ക് ലഭിക്കുമെന്ന് വിദഗ്ധൻ പറയുന്നു. ഓഹരി വിപണിയില്‍ ഇന്ത്യന്‍ രൂപയ്ക്ക് വന്‍…

അനുവദനീയമല്ലാത്ത സ്​ഥലങ്ങളിൽ ബാർബിക്യൂവിൽ ഏർപ്പെടരുത്

ബീച്ചുകളിലും പാർക്കുകളിലും ബാർബിക്യൂവിൽ ഏർപ്പെടുന്നവർക്ക് 1000 റിയാൽ പിഴ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ബാർബിക്യൂവിൽ ഏർപ്പെടരുതെന്നും അത്തരം പ്രവർത്തനങ്ങൾക്കായി സമർപ്പിക്കപ്പെട്ട സ്ഥലങ്ങൾ ഉപയോഗിക്കണമെന്നും മസ്‌കറ്റ് മുനിസിപ്പാലിറ്റി പൗരന്മാരോടും താമസക്കാരോടും…

പെരുന്നാളിനെ വരവേറ്റ് സുൽത്താൻ നാട്.

വ്രതമനുഷ്ഠിച്ച സത്യവിശ്വാസി മനസ്സുകളില്‍ ഈമാനികാവേശവും ദൈവ സാമീപ്യവും സമ്മാനിച്ചു കൊണ്ട് പെരുന്നാള്‍ വരവായി. ‘അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍’. തക്ബീര്‍ ധ്വനികള്‍ വിശ്വാസിയുടെ ഹര്‍ഷാരവങ്ങളായി മുഴങ്ങുകയായി. ആരാധനകളാലും…