മലയാളം മിഷന്‍ കോഴ്സുകളില്‍ പി എസ് സി ജോലിക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് മുരുകന്‍ കാട്ടാക്കട
കേരളത്തിൽ സർക്കാർ ജോലിക്ക് മലയാള ഭാഷാ പ്രാവിണ്യം നിർബന്ധമാക്കിയുള്ള ഉത്തരവ് ഭാഷയെ മലയാളി കൂടുതൽ നെഞ്ചേറ്റുന്നതിന് വഴിയൊരുക്കുമെന്ന്കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട പറഞ്ഞു. മസ്‌കത്തില്‍…