Category: Blog

പടച്ചവന്റെ കിത്താബ് – ചെറുകഥ

പടച്ചവന്റെ കിത്താബ് “സാർ അഡ്മിഷന്വേണ്ടി ഒരു സ്ത്രീയും കുട്ടിയും പുറത്തു വന്നിട്ടുണ്ട് “പ്യൂൺ ഹരീന്ദ്രൻ ഓഫീസിൽ വന്നു പറഞ്ഞു.”ങ്ങാ. ശരി.. ഹെഡ്മാസ്റ്റർ നോട്ടീസ് ബുക്ക്‌ എടുത്തു ഹരിയെ…

ലക്ഷദ്വീപിലെ മനുഷ്യർക്ക് പിന്തുണ നൽകാം

നമ്മിൽ പെട്ടവരെന്ന യാതൊരു പരിഗണനയുമില്ലാതെ കശ്മീർ ജനതയെ വരിഞ്ഞുമുറുക്കി പീഡിപ്പിച്ച് ഇല്ലായ്മ ചെയ്യുന്നതുപോലെ, ബിജെപി നിയന്ത്രിക്കുന്ന കേന്ദ്രസർക്കാറിന്റെ അടുത്ത ലക്ഷ്യം ലക്ഷദ്വീപാണ്. അതിനു പിന്നിലെ പ്രധാന കാരണം…

മകരമഞ്ഞ് (കവിത )

മകരമഞ്ഞ് (കവിത ) മനസ്സിന്റെ ചില്ലുജാലകത്തിലെമകരമഞ്ഞുരുകുമ്പോളൊരുഞാറ്റുവേലക്കാലത്തി ന്നോർമ്മയുംകുടകപ്പാലപ്പൂവിൻ മാസ്മരസുഗന്ധവും ഗ്രാമത്തിന്നൈശ്വര്യമാംദേവിക്ഷേത്രത്തിൽ നിന്നുംദീപാരാധനയുടെ മണി മുഴക്കങ്ങൾകർപ്പൂര സുഗന്ധമൊഴുകുംകുളിർതെന്നൽ ഹൃദയ തന്ത്രികളിൽ ലോലമായ് ചുംബിക്കുന്നു കണിക്കൊന്നകളിൽ പൂക്കുംകാർത്തിക നക്ഷത്രങ്ങൾപിന്നെ ‘അരി…

പവിഴ ദ്വീപിനെ അടുത്തറിയാം

ലക്ഷദ്വീപ് ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നും 200-440 കി.മീ അകലെയുള്ള ഒരു ദ്വീപസമൂഹമാണ് ലക്ഷദ്വീപ്. കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. 32 ചതുരശ്ര…

അതെ അയാൾ ” സുകുമാരന്റെ മകനാണ് …. “

ഒമാനിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ വി കെ ഷഫീർ എഴുതുന്നു പൃഥ്വിരാജ് സുകുമാരൻ …..2002 ൽ ആണ് പൃഥ്വിരാജ് സിനിമാ രംഗത്തേക്ക് വരുന്നത് , ഒരു വർഷത്തിനുള്ളിൽ…

പ്രവാസി ഡിവിഡന്റ് സ്‌കീമിന്റെ ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ തുടങ്ങി

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവരുടെ സുരക്ഷിത ജീവിതത്തിന് കേരള സര്‍ക്കാര്‍ നടപ്പാക്കിയ പ്രവാസി ഡിവിഡന്റ് സ്‌കീമിന്റെ ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ തുടങ്ങി. പ്രവാസികള്‍ക്ക് ജീവിതകാലം മുഴുവന്‍ സാമ്പത്തിക…

ഒരു യുഗത്തിന് വിരാമം. ഇൻ്റർനെറ്റ് എക്സ്പ്ലോറർ അരങ്ങോഴിയുന്നു.

അങ്ങിനെ 25 വർഷങ്ങൾക്ക് ശേഷം ഇൻറർനെറ്റ് എക്സ്പ്ലോറർ (Internet Explorer) വിൻഡോസിൽ നിന്നും വിട വാങ്ങുകയാണ്. യൂസർമാർക്ക് അപ്ഡേറ്റിലൂടെ ഇനിമുതൽ എഡ്ജ് ബ്രൌസറാണ് ലഭ്യമാവുന്നത്. അടുത്ത വർഷം…

റൂഹ് അഫ്സ ഡ്രിങ്ക്

ഒമാനിൽ അന്തരീക്ഷ താപനില വർധിച്ചു കൊണ്ടിരിക്കുകയാണ്. ഈ ചൂട് കാലത്തു മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു അടിപൊളി ഡ്രിങ്ക് പരിചയപ്പെടാം. ഏറെ രുചികരമായ ഒന്നാണ് വളരെ എളുപ്പത്തിൽ…