"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ബാർക്കയിലെ വിലായാത്ത് മുതൽ സഹമിന്റെ വിലായത്ത് വരെ, മസ്കറ്റ് ഗവർണറേറ്റിലെ തീരപ്രദേശം, അൽ ശർഖിയ സൗത്ത് ഗവർണറേറ്റിലെ മറ്റ് തീരപ്രദേശങ്ങൾ വരെ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം പ്രതീക്ഷിക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന പ്രദേശവാസികളോട് ഷെൽട്ടറുകളിലേക്ക് മാറിത്താമസിക്കാന്‍ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് ആവശ്യപ്പെട്ടു.
നിലവില്‍ ഏര്പ്പെനടുത്തിയിട്ടുള്ള ഷെല്ട്ടററുകളുടെ വിവരങള് സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് (Information of the National Multi-Hazard) : 24521666
10 സ്കൂളുകൾ സഹമിലെ ഷെൽട്ടർ സെന്ററുകൾ ആക്കിയിട്ടുണ്ടെന്ന് വിലായത്ത് സഹമിൽ നിന്നുള്ള മജ്ലിസ് അൽ ശൂറ അംഗം എച്ച്ഇ മുഹമ്മദ് അൽ ബാദി പറഞ്ഞതായി ദി അറേബ്യൻ സ്റ്റോറീസ് റിപ്പോർട്ട് ചെയ്യുന്നു.
Residents on areas located within the direct impact of the cyclone starting from the Wilayat of Barka until the Wilayat of Saham, coastal strip of Muscat Governorate and other coastal areas in AL Sharqiya South Governorate need to evacuate their houses and move to the shelters. pic.twitter.com/xkkIhKpSuw
— عُمان مُستعدّة (@NCEM_OM) October 2, 2021
مراكز الإيواء الجاهزة للتفعيل في محافظة مسندم.#عمان_مستعدة#شاهين pic.twitter.com/9OUOGuOrUV
— عُمان مُستعدّة (@NCEM_OM) October 2, 2021
مراكز الإيواء الجاهزة للتفعيل في محافظة مسقط.#عمان_مستعدة#شاهين pic.twitter.com/NoTACHe8is
— عُمان مُستعدّة (@NCEM_OM) October 2, 2021
مراكز الإيواء الجاهزة للتفعيل في محافظة شمال الباطنة (2/1)
— عُمان مُستعدّة (@NCEM_OM) October 2, 2021
يتبع..#عمان_مستعدة#شاهين pic.twitter.com/HYI8Jc73LL
مراكز الإيواء الجاهزة للتفعيل في محافظة شمال الباطنة (2/2)#عمان_مستعدة#شاهين pic.twitter.com/oy4yXN71c8
— عُمان مُستعدّة (@NCEM_OM) October 2, 2021
قوات السلطان المسلحة تؤكد جاهزيتها التَّامة وتسخير مقدراتها للمساهمة في التعامل مع الحالة المدارية "شاهين" التي ستشهدها السلطنة لتقديم كافة أوجه الدعم والإسناد للجهات الحكومية العسكرية منها والأمنية والمدنية وباقي القطاعات الأخرى بالسلطنة.#العمانية pic.twitter.com/gRQ8frij3p
— وكالة الأنباء العمانية (@OmanNewsAgency) October 2, 2021
⚠️Warning (2)#Shaheen #ArabianSea #Oman_Sea pic.twitter.com/Q6XBfYvKvL
— هيئة الطّيران المدني (@CAAOMN) October 2, 2021
تواصل تدفق السحب مع هطول أمطار متفرقة متفاوتة الغزارة على المناطق الساحلية مع استمرار تحرك الإعصار المداري #شاهین نحو سواحل بحر عُمان حيث بلغت سرعة تحرك الإعصار 8 عقد خلال الساعات الـ6 الماضية.#بحر_عمان#شاهین pic.twitter.com/299evm6GED
— الأرصاد العمانية (@OmanMeteorology) October 2, 2021