"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിൽ ചന്ദ്രപ്പിറവി എവിടെയും ദൃശ്യമാകാത്തതിനാൽ മുഹറം ഒന്ന് ആഗസ്റ്റ് പത്തു ചൊവ്വാഴ്ച്ച ആയിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു . അന്നേ ദിവസം രാജ്യത്തെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും . പുതിയ ഹിജ്റ വർഷത്തോട് അനുബന്ധിച് സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് വിവിധ രാഷ്ട്ര തലവന്മാർക്കു പുതുവത്സര ആശംസകൾ നേർന്നു
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക