രക്തദാനം മഹാദാനം-ഒരു ജീവന് വേണ്ടി കൈകോര്ക്കാം

കേരളാ പ്രവാസി അസോസിയേഷൻ ഒമാൻ 🇴🇲 കമ്മിറ്റിയുടെ നേതൃത്വത്തിൽ (18-06-2021ന്) വെള്ളിയാഴ്ച 🕗 8:30 Am to 🕑1:30 Pm- ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു നാട്ടിൽ നിന്നും വന്നിട്ട് 120 ദിവസം(4 മാസം)കഴിഞ്ഞവർക്ക് രക്‌തദാനം നടത്താം.❣️🩸

എല്ലാ പ്രവാസികളും രക്തദാനത്തിൽ പങ്കെടുത്തു വിജയിപ്പിക്കണം എന്ന് KPA ഒമാൻ അഭ്യർത്ഥിച്ചു
 
♦️ രെജിസ്ട്രേഷൻ നടപടികൾക്കായി ഈ ലിങ്ക് ഉപയോഗിക്കുക🩸 👇
♦️ രക്തദാന ക്യാമ്പിൽ പങ്കെടുത്ത് ദാതാവാൻ താൽപര്യമുള്ളവർ താഴെ തന്നിട്ടുള്ള ലിങ്ക് വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക♦️( ഒമാനിൽ ഉള്ളവർ മാത്രം.)
കേരളാ പ്രവാസി അസോസിയേഷന്റെ ഫേസ്ബുക് ഗ്രുപ്പിൽ അംഗമാവുക.
ആശംസകളോടെ🌹
KPA -ഒമാൻ & KPA-സംസ്ഥാന കമ്മിറ്റി
❣️❣️❣️❣️❣️❣️❣️❣️❣️
🩸 രക്തദാനം ജീവദാനം…🩸
🩸 രക്തം നൽകൂ…🩸
🩸 ജീവൻ രക്ഷിക്കൂ… 🩸

 ❤രക്‌തദാനം മഹാദാനം❤

ഇന്സൈഡ് ഒമാൻ ഓൺലൈൻ റേഡിയോ കേൾക്കുന്നതിന്

Leave a Reply

Your email address will not be published. Required fields are marked *