"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
രക്തദാനം മഹാദാനം-ഒരു ജീവന് വേണ്ടി കൈകോര്‍ക്കാം
കേരളാ പ്രവാസി അസോസിയേഷൻ ഒമാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ (18-06-2021ന്) വെള്ളിയാഴ്ച 8:30 Am to 1:30 Pm- ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു നാട്ടിൽ നിന്നും വന്നിട്ട് 120 ദിവസം(4 മാസം)കഴിഞ്ഞവർക്ക് രക്തദാനം നടത്താം.