രണ്ടു വാക്സിനുകളാണ് ഉണ്ടായിരിക്കുക:
Pfizer വാക്സിന് ഒരു ഡോസിന് 23.000 റിയാലും Astrazeneca ഒരു ഡോസിന് 13.000 റിയാലുമാണ് അംഗങ്ങള് അടക്കേണ്ടത്.

Ad.

ഇന്ത്യന് സോഷ്യല് ക്ലബ് ഒമാൻ സീബിലെ മെഡിക്കല് കെയര് സെന്ററുമായി ചേര്ന്ന് ഇന്ത്യന് സോഷ്യല് ക്ലബിലെ അംഗങ്ങള്ക്കും വിവിധ ഭാഷാ വിഭാഗങ്ങളിലെ അംഗങ്ങള്ക്കുമായി വാക്സിനേഷൻ സൌകര്യം ഒരുക്കുന്നു.
കേരളാ വിംഗിലെ അംഗങ്ങള്ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
രണ്ടു വാക്സിനുകളാണ് ഉണ്ടായിരിക്കുക:
Pfizer വാക്സിന് ഒരു ഡോസിന് 23.000 റിയാലും Astrazeneca ഒരു ഡോസിന് 13.000 റിയാലുമാണ് അംഗങ്ങള് അടക്കേണ്ടത്.
ജൂൺ ആദ്യം ക്ലബ് പരിസരത്ത് നടക്കുന്ന വാക്സിനേഷന് ക്യാമ്പില് വച്ചായിരിക്കും വാക്സിനേഷൻ നടക്കുക.
നിലവിൽ അംഗങ്ങൾ അല്ലാത്തവർക്ക് പുതുതായി മെമ്പർഷിപ്പ് എടുത്തു കൊണ്ടോ മെമ്പർഷിപ്പ് പുതുക്കിക്കൊണ്ടോ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
താൽപ്പര്യമുള്ളവർ 92338105/97787147 എന്ന നമ്പറുകളിൽ ഏതിലെങ്കിലും ബന്ധപ്പെട്ട് എത്രയും വേഗം രജിസ്റ്റർ ചെയ്യുവാന് അഭ്യര്ത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *