"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
എൻട്രി കൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 20 ആണ്.
ലൈഫ് ഇൻ ഒമാൻ ഫേസ്ബുക് പേജും പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് കമ്പനി യും ചേർന്നൊരുക്കുന്ന ടാലെന്റ്റ് ഹണ്ട് പുരോഗമിക്കുന്നു. ഒമാനികൾ ഉൾപ്പെടെ വിവിധ ദേശ ഭാഷാക്കാർ മത്സരത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.
കല, കായികം , സംഗീതം, പാചകം, ഫിറ്റ്നസ് പ്രവർത്തനം, ടിക് ടോക്ക് വീഡിയോ, ഡ്രോയിംഗ്, മോണോ ആക്റ്റ്, മിമിക്രി തുടങ്ങീ നിങ്ങളുടെ കഴിവുകൾ തെളിയിക്കുന്ന എന്തും വിഷയമാക്കാം
നിങ്ങളുടെ ടാലന്റഡ് വീഡിയോ പങ്കു വെക്കൂ. 500 ഒമാനി റിയാൽ സമ്മാനം നേടാം.
മത്സരത്തിലെ നിബന്ധനകൾ
ഒരു മിനിറ്റിൽ കൂടാത്ത വീഡിയോ ഞങ്ങൾക്ക് അയച്ചു തരിക
talentz@pkexchange.net എന്ന ഇ മെയിലിലേക്കോ , 95176951 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയക്കുക
നിങ്ങളുടെ പേര് , മൊബൈൽ നമ്പർ , വാട്സ്ആപ് നമ്പർ എന്നിവകൂടി വെക്കേണ്ടതാണ്
കല, കായികം , സംഗീതം, പാചകം, ഫിറ്റ്നസ് പ്രവർത്തനം, ടിക് ടോക്ക് വീഡിയോ, ഡ്രോയിംഗ്, മോണോ ആക്റ്റ്, മിമിക്രി തുടങ്ങീ നിങ്ങളുടെ കഴിവുകൾ തെളിയിക്കുന്ന എന്തും വിഷയമാക്കാം
നിങ്ങൾ അയക്കുന്ന വീഡിയോ പ്രസിദ്ധീകരിക്കും മുൻപ് പരിശോധിക്കുന്നതാണ്
അനാരോഗ്യകരവും, അശ്ലീലമായതും , മറ്റൊരാളുടെ വികാരത്തെ വൃണപ്പെടുത്തുന്നതുമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കില്ല
പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ഫേസ്ബുക് പേജ് , ലൈഫ് ഇൻ ഒമാൻ ഓൺലൈൻ ഫേസ് ബുക്ക് പേജ്, ഇൻസ്റ്റാഗ്രാം പേജ് എന്നിവയിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ കൂടുതൽ ലൈക് ലഭിക്കാനായി അതിന്റെ ലിങ്കുകൾ ഷെയർ ചെയ്യാവുന്നതാണ്
ഈ മൂന്ന് പേജുകളിൽ ലഭിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തിൽ ആണ് വിജയികളെ തീരുമാനിക്കുക
ഏറ്റവും കൂടുതൽ ലൈക് ലഭിക്കുന്ന ആൾക്ക് 500 റിയാൽ സമ്മാനമായി ലഭിക്കും
അഞ്ചു പേർക്ക് പ്രോത്സാഹന സമ്മാനമായി 100 റിയാൽ വീതം ലഭിക്കും
ഒമാനിലുള്ള എല്ലാവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം
അവസാന തിയ്യതി ജൂൺ 20 2021
മത്സരത്തിൽ പങ്കെടുക്കുന്നവർ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ഫേസ്ബുക് പേജ് , ലൈഫ് ഇൻ ഒമാൻ ഓൺലൈൻ ഫേസ് ബുക്ക് പേജ്, ഇൻസ്റ്റാഗ്രാം പേജ് എന്നിവ ഫോളോ ചെയ്യേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്ക് email to talentz@pkexchange.net or whatsApp 95176951