സലാല
ഡിസമ്പർ 30 മുതൽ സലാലയിലെ ബ്രാഞ്ചുകളിൽ നിന്നും ടിക്കറ്റെടുക്കുന്നവർക് ന്യൂ ഇയർ ഓഫർ പ്രഖ്യാപിച്ചു. പ്രമോഷൻ കാലാവധി ഡിസമ്പർ 30 മുതൽ ജനുവരി 20 നുള്ളിൽ ടികറ്റ് എടുക്കുന്നവർക്കാണെന്ന് അധികൃതർ അറിയിച്ചു. ഈ കാലയളവിൽ ഒമാനിൽ നിന്നും കേരളത്തിലെ ഏത് എയർപോർട്ടിലേകക്കും എടുക്കുന്ന ടിക്കറ്റെടുക്കുന്നവർക് നറുക്കെടുപ്പിൽ പങ്കാളിയാകുന്നതാണ്. നാറുകെടുപ്പിൽ വിജയിക്കുന്നവർക് ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള ഒരു ടികറ്റ് ഫ്രീയായി നൽകുന്നതാണ് എന്ന് ജനറൽ മാനേജർ ശുകൂർ, ബിസിനസ് ഡാവലപ്മെന്റ് മാനേജർ ഷഫീഖ് മണ്ണാർക്കാട് എന്നിവർ അറിയീചു.