"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഉദയഗിരി അധികമാരും EXPLORE ചെയ്യാത്ത കാടുകളിലൂടെയുള്ള ട്രെക്കിങ്ങ്.
മൂന്നാറിനോട് കിടപിടിക്കുന്ന ഭൂപ്രകൃതിയും കോടമഞ്ഞും .
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലുക്കിൽപെടുന്ന, കർണ്ണാടക കുടകു മലനിരകൾ അതിർത്തി പങ്കിടുന്ന ഒരു കിഴക്കൻ മലയോരഗ്രാമം ഉദയഗിരി. കണ്ണൂർ പട്ടണത്തിൽനിന്ന് 60 കിലോമീറ്റർ ദൂരത്തിലാണ് ഈ പ്രദേശം.കണ്ണുര് നിന്ന് റോഡ് മാർഗ്ഗം 25 കിലോമീറ്റർ യാത്ര ചെയ്താൽ തളിപ്പറമ്പ്.ഇവിടെനിന്ന് 35കിലോമീറ്റർ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആലക്കോട് കുർഗ്ബോർഡർ റോഡിൽ സഞ്ചരിച്ചാൽ കാർത്തികപുരo. ഇവിടെനിന്ന് 1 കിലമീറ്റർ സഞ്ചരിച്ചാൽ ഉദയഗിരി എന്ന സ്ഥലത്തും എത്തിചേരും.
ക്യാമ്പിങ്ങും ട്രെക്കിങ്ങും ഫുഡ് ഉൾപ്പെടെയും ഇല്ലാതെയും
കൂടുതൽ വിവരങ്ങളും പാക്കേജ് ഡീറ്റൈൽസും അറിയാൻ ഈ വീഡിയോ കാണുക.
ഉദയഗിരി എന്നത് കണ്ണൂരിൽ കർണാടക ബോർഡറിനടുത്തുള്ള ഒരു സ്ഥലമാണ്! അവിടെ അധികമാരും അറിയപ്പെടാത്ത ഒരു ക്യാമ്പിംഗ് ട്രെക്കിങ്ങ് സൈറ്റ് ആണ് ഇത്.
ബുക്കിംഗ് നു ബന്ധപ്പെടുക
Cloud Garden – +919562972313