മസ്കറ്റ് : എസ് കെ എസ് എസ് എഫ് ഒമാൻ നാഷണൽ കമ്മിറ്റി രൂപീകരണ ഭാഗമായി സൂർ ഏരിയ കമ്മിറ്റി നിലവിൽ വന്നു.
സൂർ ഏരിയ കമ്മിറ്റി രക്ഷധികാരികളായി
മുഹിയുദ്ധീൻ മുസ്ലിയാർ കൊടുവള്ളി, അബ്ദുൽ റസാഖ് പേരാമ്പ്ര, ബശീർ ഫൈസി കൂരിയാട്, സൈനുദ്ധീൻ കൊടുവള്ളി, അബൂബക്കർ നല്ലളം, ഹാഫിള് ഫൈസൽ ഫൈസി കരേക്കാട് ഭാരവാഹികളായി ഹാഫിള് ശംസുദ്ധീൻ മൗലവി നന്തി ( പ്രസിഡണ്ട്) ശിഹാബ് വാളക്കുളം ( ജനറൽ സെക്രട്ടറി ) അഡ്വ.സഈദ് കുത്തുപറമ്പ ( ട്രഷറർ )
ശറഫുദ്ധീൻ കൊടുങ്ങല്ലൂർ ( വർക്കിംഗ് പ്രസിഡന്റ്) അബ്ദു ശുക്കൂർ ( വർക്കിംഗ് സെക്രട്ടറി ) അബ്ദുൽ ബശീർ വടക്കാഞ്ചേരി, അബ്ദുൽ നാസർ ദാരിമി മുണ്ടക്കുളം, ശംസുദ്ധീൻ ഹൈതമി നന്തി ( വൈസ് പ്രസിഡന്റുമാർ ) ശബീർ വലപ്പാട്, ഹനീഫ മംഗലാപുരം, നിസാർ വാവാട് ( ജോയിന്റ് സെക്രട്ടറിമാർ ) ഹാഫിള് അബൂബക്കർ സിദ്ധീഖ് എറണാകുളം, ഉസ്മാൻ അന്തിക്കാട്, ആബിദ് മൗലവി എറണാകുളം, റഫീഖ് നാദാപുരം, നവാസ് ആലപ്പുഴ, അബ്ബാസ്, അബ്ദുൽ ലത്തീഫ് നല്ലളം, അജ്മൽ കോട്ടയം, മുഹമ്മദ് പയ്യന്നൂർ, റഫീഖ് നോവ എന്നിവരെ ദാറുൽ ഖുർആൻ മദ്റസയിൽ ചേർന്ന യോഗത്തിൽ തെരഞ്ഞെടുത്തു.
സക്കീർ ഫൈസി, കെ എൻ എസ് മൗലവി, അബ്ദുൽ ശുക്കൂർ ഹാജി യോഗത്തിൽ പങ്കെടുത്തു.