മസ്കറ്റ്: തൃശ്ശൂർ എറിയാട് പേബസാർ
അമ്മു റോഡിൽ താമസിക്കുന്ന പാമ്പിനെഴുത്ത് പരേതനായ അമ്മു മകൻ അബ്ദുള്ള (75) നാട്ടിൽ നിര്യാതനായി.

ഇരുപത്തി അഞ്ചു വർഷത്തോളം ഒമാനിലുണ്ടയിരുന്ന അബ്ദുള്ള അൽ മാജിദ് ട്രേഡിങ്ങിന് & കോൺട്രാക്ടിങ്ങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഭാര്യ : ആരിഫ.
മക്കൾ : റഫീഖ് (മസ്കറ്റ്), റാഷിദ് (ദുബായ്), റിയാസ് (സൗദി അറേബ്യ).
മരുമക്കൾ : റിഷ, സിയ, മുബീന.

ഖബറടക്കം നാളെ എറിയാട് മഹല്ല് ജമാ-അത്ത് പള്ളി ഖബർസ്ഥാനിൽ നടത്തപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *