ആക്യുപങ്ങ്ച്ചർ സ്പെഷ്യലിസ്റ്റ് ഡോ. സറീന ജാസ്മിൻ മസ്കറ്റ് കെ.എം.സി.സി റുസൈൽ ആന്റ് അൽഖൂദ് ഏരിയ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിക്കുന്ന മീറ്റ് അപ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നു.
19 സെപ്തംബർ 2023 ചൊവ്വാഴ്ച രാത്രി 8 മണിക്ക് സീബ് വേവ് റെസ്റ്റോറന്റ് ഹാളിലാണ് പരിപാടി നടക്കുന്നത്.
ആരോഗ്യ സംബന്ധമായ സംശയ നിവാരണത്തിന് കുടുംബ സമേതം എല്ലാവരുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾ
താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
+968 92231393
+968 98661560