mmnewsoman <mmnewsoman@gmail.com> | 9:20 PM (1 hour ago) | ||
to Mathrubhumi |
മസ്‌കറ്റ് : സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ബർക്ക പാലസ് റൗണ്ട് എബൗട്ട് മുതൽ മന വിലായത്തിലെ അൽ ഷുമൂഖ് ഫോർട്ട് വരെയുള്ള പാതയുടെ ഇരുവശങ്ങളിലും ഡിസംബർ 10-ന് രാവിലെ 8:00 മണിമുതൽ രാത്രി 8:00 മണിവരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അഭ്യർത്ഥിച്ചു.