മസ്കറ്റ്

ഒമാനിൽ നബിദിന അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ച് സെപ്തംബര്‍ 15 ഞായറാഴ്ച ഒമാനില്‍ പൊതു സ്വകാര്യ മേഖലക്ക് അവധി ആയിരിക്കും. വാരാന്ത്യ അവധി ഉൾപ്പെടെ തുടര്‍ച്ചയായ മൂന്ന് ദിവസം അവധി ലഭിക്കും. സെപ്റ്റംബർ 16 തിങ്കളാഴ്ചയാണ് ഒമാനിൽ നബിദിനം.

Leave a Reply

Your email address will not be published. Required fields are marked *