JOBS IN OMANJOBS IN OMAN

JOBS IN OMAN

ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.


JOBS IN OMAN

Urgently wanted South Indian Restaurant Cashier cum Waiter . Location Ghala . Food & Accommodation Free . Salary 120 OMR . For suitable Person we give Employment Visa . Please send cv through WhatsApp 77338511.


പുതിയതായി തുടങ്ങിയ കോഫി ഷോപ്പിലേക്ക് കുക്ക് – 1 , ഹെൽപ്പർ – 1 ഒഴിവകളുണ്ട്. മസ്ക്കറ്റിൽ ഉള്ളവർക്ക് മുൻഗണന.

☎️ : +968 7820 3520 ,
98216710



Greetings of the day !!

A well reputed Oil and gas company in Oman hiring for following positions for PDO project :-

1)E & I Technicians
2)E & I Permit Holders
3)E & I Quality Inspectors

Requirements:

1)Atleast 3 years experiences in GCC
2) Immediate Joining

Accomodation, food, transportation, visa and yearly tickets shall be provided

At the earliest, Email cv’s with job title to : bhi@bashairnimr.com

Only the candidates meeting the criteria shall be shortlisted



Immediate Hiring..Multiple Vacancies.📣📣📢📢
A well reputed Uniform manufacturing unit in Oman i looking for skilled Tailors, Pattern Master and Measurement checkers. Salary based on skill Visa , Accomodation and food allowance will be provided by the company. Whats app your cv and details to +96878242989.


URGENTLY REQURED FOR A RESTAURANT MUSCAT

COOK MALAYALI SALARY 220 OMR
PAROTA MAKER 1 80/200OMR
WAITER 140OMR (ARABIC SPEAKING)
KITCHEN HELPER 120
SERVICE CHARGES APPLICABLE
VISA FOOD ACCOMMODATION PROVIDED
+96877266077


ഒരു ക്ലിനിക്കിലേക്ക്
അക്കൗണ്ട്സിനെ ആവശ്യമുണ്ട്
ലേഡീസിനെയാണ് ആവശ്യം
ഒമാൻ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
97208840
ഡീറ്റെയിൽ അയച്ചുതരിക





ഒരു ഹോട്ടലിലേക്ക്
ഷവർമ സാൻവിച്ച് അറിയുന്ന
ഒമാനിൽ എക്സ്പീരിയൻസ് ഉള്ള
ബംഗ്ലാദേശ്
കാരണയാണ് ആവശ്യം
മസ്കത്തിലേക്കാണ് ആവശ്യം
97208840


URGENTLY REQURED FOR A RESTAURANT MUSCAT

COOK MALAYALI SALARY 220 OMR
PAROTA MAKER 1 80/200OMR
WAITER 140OMR (ARABIC SPEAKING)
KITCHEN HELPER 120
SERVICE CHARGES APPLICABLE
VISA FOOD ACCOMMODATION PROVIDED
+96877266077


ഹോട്ടൽ experience ഉള്ള staffs waiter &helper ആവശ്യമുണ്ട് +968 9747 2627


Needed Fiber optic splicer technician.
Nationality – Indians

Oman#Muscat

Please contact – +968 78314354 (No Calls / WhatsApp Only


കാഫ്റ്റീരിയയിലേക്ക് ജ്യൂസ്‌ മേക്കറെ ആവിശ്യമുണ്ട് 78143329 urgent


സലാലയിൽ പ്രവർത്തിച്ചുവരുന്ന ഇലക്ട്രോണിക്സ് & മൊബൈൽ ആക്സസറീസ് ഷോപ്പിലേക്ക് ഗൾഫ് എക്സ്പീരിയൻസ് ഉള്ള സെയിൽസ്മാനെ ആവശ്യമുണ്ട്.
നിലവിൽ ഒമാനിൽ ഉള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക.

+968 9951 3809


സലാലയിൽ പുതിയതായി തുടങ്ങുന്ന റസ്റ്റോറന്റിലേക്ക് ഒരു നാടൻ കുക്കിനെയും ചായക്കാരനെയും ആവശ്യമുണ്ട് സലാലയിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക 90410118


ഒരു ഷവർമ മേക്കറുടെ ഒഴിവുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക +968 9890 5767


Description: 3D in interior fitouts
( Wood work )
With CNC machine operator
Salary 300 OMR
Experience Mandatory
OT Available
Friday Off
Accomodation and transport provided by company
Job location

  • Salalah Sanaya*

Any Nationality
More preference for Indian’s

Contact:- 91186528
( WhatsApp only )


Urgent vacancy

Job vacancy for

  1. Car upholstery work staff – (Should be able to Stitch all type of vehicle seat covers in new models )
  2. Auto Electrician – (Should be able to install and maintain all types of auto accessories and glass tinting work)

Candidate Must have gulf experience and be able to speak Arabic.

Contact – 99852966


Looking for Fire Alarm and Fire Fighting Maintenance Technicians.
Experience in Oman or Gulf region preferred

Please send your CV to info@goldentriangleengg.com Contact : +968 97812136


Looking for Fire Alarm and Fire Fighting Maintenance Technicians.
Experience in Oman or Gulf region preferred

Please send your CV to info@goldentriangleengg.com Contact : +968 97812136


മൊബൈൽ ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്തു പരിചയമുള്ള ഒരാൾ വേണം. Cont. 91519131 (call only evening after 5 pm)


സലാലയിൽ ഉള്ള ഒരു അറബി വീട്ടിലേക്ക് രണ്ടുമാസത്തേക്ക് ഒരാളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക +968 9102 2484


Need experienced ticketing staff. Good knowledge in GDS and can speak English, Hindi and Arabic whatsapp your CV to +968 9974 7424


Looking for an estimator having experience in aluminium fabrication company. Send cv to 99462463


Looking for Civil Draftsman for an Engineering Consultancy in Muscat. Immediate joining..
Oman Experience must.
Contact:-94436428


ഒമാനിലെ ബർകയിൽ ഉള്ള കമ്പനിയിലേക്ക് ഒരു മാസത്തേക്ക് കേരള കുക്കിനെ ആവശ്യമുണ്ട്..

contact.
90993749


സലാലയിൽ ഉള്ള ഒരു ബേക്കറിയിലേക്ക് ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്.(സമൂൺ, ബ്രെഡ്‌, സമൂസ എന്നിവയുടെ ജോലി അറിയേണം )താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക. Only watsap.91979709


Urgently required one car driver and one bike rider for delivery service in a cafe in salalah and mirbat
Contact:98761234


Urgently required one car driver and one bike rider for delivery service in a cafe in salalah and mirbat
Contact:98761234


Join Our Team as a Marketing Manager at Ontrend!

Are you passionate about marketing and ready to drive growth for Ontrend? Join our team and lead the promotion of our innovative platform!

Position: Marketing Manager
Location: Salalah, Dhofar

Responsibilities:-
Develop and execute marketing strategies to boost Ontrend’s visibility and user engagement.
Manage digital marketing campaigns across SEO, social media, email, and advertising.
Analyze campaign performance to optimize strategies and achieve goals.
Collaborate with teams to align marketing efforts with company objectives.

Requirements:-
Proven experience in digital marketing, preferably in e-commerce or app marketing.
Strong understanding of SEO, social media, and digital advertising.
Ability to analyze data and make informed marketing decisions.
Excellent communication and teamwork skills.
Bachelor’s degree in Marketing or related field preferred.

Benefits:-
Competitive salary and benefits.
Opportunity to work in a dynamic environment with growth potential.

How to Apply:-
Send your resume and cover letter to careers@ontrend.live.
Include examples of successful marketing campaigns you’ve led.

Ontrend is a leading e-commerce platform specializing in food, groceries, and e-shop items. We’re committed to providing convenient and reliable services through our user-friendly app.

Join our team and help shape Ontrend’s future in Salalah, Dhofar!


സലാലയിൽ ഉള്ള ഒരു കോഫി ഷോപ്പിലേക്ക് എക്സ്പീരിയൻസുള്ള ഒരു ഷവർമ്മ മേക്കറെ ആവശ്യമുണ്ട്
Cont -92803972



ACCOUNTANT
13 JULY 2024

A REPUTED COMPANY IN SALALA, URGENTLY REQUIRED AN ACCOUNTANT
Need 3 years + Experience
Will be Provide OMR 250 + Accommodation

Contact : 9800 0016 (Omani Person)



ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുകജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *