Month: June 2024

ഒമാനിലിപ്പോൾ മധുരമൂറും മുന്തിരിക്കാലം: ജൂണ്‍ മുതല്‍ തുടങ്ങിയ സീസൺ ആഗസ്റ്റ് വരെ തുടരും.

മസ്കറ്റ് : ഒമാനിലിപ്പോൾ മുന്തിരിക്കാലമാണ്. ജൂണ്‍ മുതല്‍ തുടങ്ങിയ സീസൺ ആഗസ്റ്റ് വരെ തുടരും. ഒമാനിലെ വിവിധ വിലായത്തുകളിൽ വ്യാപകമായി മുന്തിരി കൃഷി നടക്കുന്നുണ്ട് ദോഫാർ, ദാഖിലിയ,…

ഒമാനിലെ സിലാൽ കേന്ദ്ര പഴം പച്ചക്കറി മാർക്കറ്റ് ബർക ഖസായിനിൽ പ്രവർത്തനം ആരംഭിച്ചു

മസ്കറ്റ് : ഒമാനിലെ പഴം പച്ചക്കറി കേന്ദ്ര മാർക്കറ്റ് മസ്കറ്റ് ഗവർണറേറ്റിലെ മവാലയിൽ നിന്നും തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക ഖസായിനിൽ പ്രവർത്തനം ആരംഭിച്ചു. അഞ്ച് ലക്ഷം…

മവാല പഴം പച്ചക്കറി മാർക്കറ്റിന്റെ അവസാന ദിനം നാളെ

മസ്കറ്റ് മാവാല പഴം പച്ചക്കറി മാർക്കറ്റിന്റെ അവസാന ദിവസമാണ് നാളെ. ഒമാനിലെ പുതിയ കേന്ദ്ര പഴം പച്ചക്കറി മാർക്കറ്റ് ഖസായേനിൽ തുറക്കുന്നത്തോടെ മവാല മാർക്കറ്റിന്റെ പ്രവർത്തനം നിലക്കും.…

ഗാലയിൽ കെട്ടിടത്തിന് തീപിടിച്ചു, 80 പേരെ രക്ഷപെടുത്തി.

മസ്കറ്റ് ഒമാനിൽ കെട്ടിടത്തിന് തീപിടിച്ചു. മസ്‌കറ്റ് ഗവർണറേറ്റിലെ ബോഷർ വിലായത്തിൽ ഗാല വ്യവസായിക മേഖലയിൽ ആണ് കെട്ടിടത്തിന് തീപ്പിടിച്ചത്.മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ അഗ്നിശമന…

ഒമാനിലെ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്ന പെരുന്നാൾ നമസ്കാരങ്ങളുടെയും ഈദ് ഗാഹ്കളുടെയും വിവരങ്ങൾ

റൂവി മസ്കത്ത്​ സുന്നിസെന്‍റർ മദ്​റസ​: 6.00 റൂവി ആദംസ് മജ്‌ലിസ്: റഫീഖ് സഖാഫി കുപ്പാടിത്തറ 8.15 മസ്‌കത്ത് സുബൈർ മസ്ജിദ്: അബ്ദുല്ല അൻവർ ബാഖവി 6.00 മബേല…

അൽഖൂദ് മാർക് ആൻഡ് സേവിൽ ഹൺഡ്രഡ് ഡേയ്സ് ആഘോഷങ്ങൾക്ക് തുടക്കമായി

മസ്കറ്റ് : വിലക്കുറവും ഗുണമേന്മയും കൊണ്ട് വളരെ കുറഞ്ഞ കാലയളവിൽ തന്നെ സാധാരണക്കാർക്കിടയിൽ വ്യക്തിമുദ്രപതിപ്പിച്ച മാർക്കസേവ് അതിൻറെ ഒമാനിലെ മൂന്നാമത്തെ ശാഖയായ അൽഖൂദ് മാർക്ക് ആൻറ് സേവ്…

കുവൈത്തിൽ തൊഴിലാളി ക്യാമ്പിൽ വൻ തീപിടിത്തം; 41 മരണം, നിരവധിപ്പേർക്ക് പൊള്ളലേറ്റു

കുവൈത്ത് മംഗെഫിലെ ഫ്ലാറ്റില്‍ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചു .മരിച്ചവരിൽ അഞ്ചു മലയാളികളും തിരുവല്ല സ്വദേശി പ്രവാസിയുടെ ഉടമസ്ഥയിലുള്ള കമ്പനിയിലെ ജോലിക്കാർ താമസിച്ചിരുന്ന ഫ്ളാറ്റിന് തീപിടിച്ചു, മലയാളികൾ…

ഭക്ഷണം പാചകം ചെയ്യാനും വിളമ്പാനും വനിതകൾ : പുത്തൻ ഭക്ഷണ സംസ്കാരം അവതരിപ്പിച്ച് സുമുസ് റെസ്റ്റോറന്റ്‌ ഉൽഘാടനം ചെയ്തു.

മസ്കറ്റ് : മസ്കറ്റിലെ മലയാളി പ്രവാസികൾക്ക് എന്നും പുതുമ സമ്മാനിക്കുന്ന സുമുസ് ടീമിൽ നിന്നും ഒരു പുതിയ സംരംഭം കൂടി പിറവിയെടുത്തിരിക്കുന്നു. കേരളക്കരയുടെ സ്വന്തം രുചികൂട്ടുകളുടെ വിസ്മയം…

പാചക വാതക സിലിണ്ടറുകൾക്ക് ഇൻഷുറൻസ് ഫീസ് ഏർപ്പെടുത്തി ഒമാൻ..

മസ്കറ്റ് :പാചക വാതക സിലിണ്ടറുകൾക്ക് ഇൻഷുറൻസ് ഫീസ് ഏർപ്പെടുത്തി ഒമാൻ.. അടുത്ത ഡിസംബർ മുതൽ തീരുമാനം നടപ്പാക്കും.. അഞ്ചു റിയാൽ ആയിരിക്കും ഏറ്റവും കുറഞ്ഞ ഇൻഷുറൻസ് തുക.പാചകവാതക…

സലാലയിൽ രണ്ടു വയസ്സുള്ള മലയാളി കുട്ടിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്.

സലാല: സലാലയിൽ രണ്ടു വയസ്സുകാരന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്. കോഴിക്കോട് സ്വദേശികളുടെ മകൻ മുഹമ്മദ് അസാം സാബിത്തിനാണ് സൂപ്പർ ടാലന്റഡ് കിഡ്സ് എന്ന വിഭാഗത്തിൽ റെക്കോർഡ്…