Month: May 2024

ഒമാനിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതുതായി മറ്റൊരു കമ്പനി തുടങ്ങാൻ ഇനി തൊഴിലുടമയുടെ എൻ ഒ സി നിർബന്ധം

മസ്കറ്റ് സ്വന്തമായി തുടങ്ങാനിരിക്കുന്ന കമ്പനിക്ക് കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ (സി ആർ) എടുക്കുന്നതിനാണ് നിലവിലെ കമ്പനിയിൽ നിന്നും നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടത്. നിയമം കര്ഷണമാക്കുന്നത് ദുരുപയോഗങ്ങൾ ഇല്ലാതാക്കുമെന്നു…

ഒമാനിൽ നിന്നുള്ള യാത്രക്കാരെ വലച്ച് വീണ്ടും എയർ ഇന്ത്യ എക്സ്പ്രസിന്റെ പരിഷ്കാരം 

മസ്കറ്റ് : എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കപ്പെടുകയോ, മെർജ് ചെയ്യുകയോ ചെയ്യപ്പെട്ട വിവരം അറിയിച്ച് കൊണ്ട് ഒമാനിലെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർക്കുലർ പുറത്തിരക്കി. എയർ…

മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലെ വൈദികര്‍ക്ക് യാത്രയയപ്പ് നല്‍കി

മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ മഹാ ഇടവകയില്‍ സേവനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന വികാരി ഫാ. വർഗ്ഗീസ് റ്റിജു ഐപ്പിനും, അസ്സോസിയേറ്റ് വികാരി ഫാ. എബി ചാക്കോയ്ക്കും…

കുടുംബ സംഗമം സംഘടിപ്പിച്ചു

മസ്കറ്റ്: പ്രചോദന മലയാളി സമാജം മസ്കറ്റിൻ്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. റൂവിയിൽ ടാലെന്റ്റ് സ്പേസ് ഹാളിൽ നടന്ന സംഗമം പ്രസിഡന്റ്‌ ശ്രീമതി അപർണ്ണ വിജയൻ ഉത്ഘാടനം…

തമം’ ഹൃസ്വ സിനിമ റിലീസിങ്ങും കലാ സന്ധ്യയും ശനിയാഴ്ച വൈകീട്ട് അസൈബ ഗാർഡൻസിൽ

” മസ്‌കത്ത്‌ :അസൈബ ഗാർഡൻ സിലെ ഹാളിൽ വെച്ചു നടക്കുന്ന കലാ സന്ധ്യയും തമം റിലീസിങ്ങും മെയ് 25 ശനിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് വൈവിദ്യമാർന്ന കലാ…

ഒമാനിൽ ജയിലിൽ വച്ച് മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ മൃതദേഹം മസ്കറ്റിൽ ഖബ്റടക്കി 

മസ്കറ്റ് : ഒമാനിൽ ജയിലിൽ വെച്ച്‌ മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുൽ റസാഖ് (51)ന്റെ മൃതദേഹം മസ്കറ്റ് അമിറാത്ത് ഖബറിടത്തിൽ മസ്കറ്റ് കെഎംസിസി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ…

രാജീവ്‌ ഗാന്ധി അനുസ്മരണം

ഇൻകാസ് ഇബ്രാ റീജിനൽ കമ്മിറ്റി മസ്കറ്റ് ഇൻകാസ് ഇബ്രാ റീജിനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ഇൻകാസ് ഇബ്ര പ്രസിഡണ്ട്…

ഒമാനിൽ ഡ്രോൺ പറത്തുന്നവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധം

മസ്കറ്റ് ഒമാനിൽ വാണിജ്യ മേഖലയിലും, സർക്കാർ മേഖലയിലും ഡ്രോൺ പറത്തുന്നവർക്ക് ആവശ്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വ്യോമയാന…

മേഖലാ ആരോഗ്യപരിപാലന സേവനങ്ങൾ ശക്തിപ്പെടുത്താൻ ആസ്റ്റർ റോയൽ അൽ റഫ ആശുപത്രിയിൽ നൂതന സ്‌ട്രോക്ക് യൂണിറ്റും 24*7 അർജന്റ് കെയർ പ്രോഗ്രാമും ആരംഭിച്ചു

സുൽത്താനേറ്റ് ഓഫ് ഒമാനിലെ ആരോഗ്യ മന്ത്രാലയം ആസൂത്രണ, ആരോഗ്യ സ്ഥാപന അണ്ടർസെക്രട്ടറി ഹിസ് എക്‌സലൻസി ഡോ. അഹ്മദ് സാലിം സെയ്ഫ് അൽ മന്ദരി പുതിയ യൂണിറ്റുകളുടെ ഉദ്ഘാടനം…

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

മസ്കറ്റ് : ടീം മൊബെല കുടുംബ കൂട്ടായിമ സി ബി എസ് ഇ പരീക്ഷയിലും സമസ്ത പൊതുപരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹ സമ്മാനം നൽകി…