മസ്‌ക്കറ്റ്:ഫോക്കസ് ഇന്റർനാഷണൽ ഒമാന്റെ 2024 – 25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഭാരവാഹികൾ
റഷാദ് ഒളവണ്ണ (സിഇഒ),ജുവൈദ് കെ.അരൂർ (സി ഒ ഒ) ത്വാഹാ ശരീഫ് (സിഎഫ് ഒ),ഷിബിൽ മുഹമ്മദ്( ഡെപ്യൂട്ടി സിഇഒ ),ഫൈനാൻ സാഹിർ(അഡ്മിൻ മാനേജർ),മുബഷിർ അരീക്കോട് (എച്ച് ആർ മാനേജർ),ദാനിഷ് അബൂബക്കർ (മാർക്കറ്റിംഗ് മാനേജർ),സാലിഹ് കൊള്ളോടത്ത്(സോഷ്യൽ വെൽഫെയർ മാനേജർ),ഹനീഫ് പുത്തൂർ (ഇവന്റ് മാനേജർ)ശബാബ് വയനാട് (ക്വാളിറ്റി കൺട്രോളർ)
ജരീർ പാലത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു.