സലാല : സലാല കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം പൊന്നാനി ലോക്സഭ മണ്ഡലങ്ങളിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥികളായ ഇ ടി മുഹമ്മദ്‌ ബഷീറിന്റയും ഡോ.എം പി അബ്ദു സമദ് സമദാനിയുടെയും തെരഞ്ഞെടുപ്പ് കൺവൻഷനും പോസ്റ്റർ പ്രകാശനവും സലാല മ്യൂസിക് ഹാളിൽ വെച്ച് നടന്നു
കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് പുറമണ്ണൂരിന്റ അദ്ധ്യ ക്ഷതയിൽ സലാല കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു
വി സി മുനീർ മുട്ടുങ്ങൽ മുഖ്യ പ്രഭാഷണം നടത്തി ഐ ഒ സി സലാല ചെയർമാൻ ഡോ : നിസ്‌താർ,
സലാലകെഎംസിസി കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി ഷബീർ കാലടി ,റഷീദ് കല്പറ്റ, അബ്ദുള്ള ചേലക്കാട്,
ഐ പി ജംഷാദ്, മണികണ്ഠൻ പേരാവൂർ,
ആശംസകൾ അർപ്പിച്ചു
മുജീബ് കുറ്റിപ്പുറം, ബുശൈർ,ഷുഹൈബ് മാഷ്,നാസർ ആലത്തിയൂർ,ഷമീൽ ചേളാരി,കാസിം കോക്കൂർ,റഷീദ് കൈനിക്കര,സിദ്ധീഖ് കാരത്തൂർ,അബ്ദുള്ള അൻവരി എന്നിവർ നേതൃത്വം നൽകി
മഹ്‌റൂഫ് വൈലത്തൂർ പ്രാർത്ഥനയും ജില്ലാ ജനറൽ സെക്രട്ടറി
റഹീം താനാളൂർ സ്വാഗതവും ശിഹാബ് കാളികാവ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *