Month: February 2024

കൂട്ടുകറി ഗ്രൂപ്പിന്റെ പുതിയ മന്തി റെസ്റ്റോറന്റ് മബേലയിൽ പ്രവർത്തനം ആരംഭിച്ചു.

മസ്കറ്റ് : കൂട്ടുകറി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ മന്തി റെസ്റ്റോറന്റ് മബേലയിൽ റോഡ് നമ്പർ ഏഴിൽ ഷെൽ പെട്രോൾ പമ്പിന് സമീപം ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിനു മുമ്പിൽ…

മുസന്ദം വിമാനത്താവള പദ്ധതിയുമായി ഒമാൻ : രൂപരേഖക്കായി ടെണ്ടർ ക്ഷണിച്ചു.

മസ്കറ്റ് : മുസന്ദം ഗവർണറേറ്റും സുൽത്താനേറ്റ് ഓഫ് ഒമാനിലെ മറ്റ് ഗവർണറേറ്റുകളും തമ്മിലുള്ള ടൂറിസം കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള രാജകീയ നിർദ്ദേശങ്ങളുടെ ഭാഗമായി, സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ)…

ഒമാൻ ബൊട്ടാണിക്കൽ ഗാർഡൻ നിർമാണ സ്ഥലം മന്ത്രി സന്ദർശിച്ചു, പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി.

മസ്കറ്റ്: മസ്കറ്റിലെ സീബ് വിലായത്തിലെ അൽ ഖുദ് വില്ലേജിൽ നിർമ്മാണം പുരോഗമിക്കുന്ന ബൊട്ടാണിക്കൽ ഗാർഡൻ്റെ പ്രവർത്തന പുരോഗതി നിരീക്ഷിക്കുന്നതിനായി ഒമാൻ പൈതൃക, ടൂറിസം മന്ത്രി സലിം അൽ…

ഗാസയിൽ ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിൽ ഒമാൻ വിദേശകാര്യ മന്ത്രി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി

മസ്കറ്റ് : ഗാസ മുനമ്പിലെ അന്യായമായ ഇസ്രായേൽ യുദ്ധത്തിൻ്റെ അനന്തരഫലത്തിനും , കുട്ടികളും യുവാക്കളും സ്ത്രീകളും ഉൾപ്പെടെ പതിനായിരക്കണക്കിന് നിരപരാധികൾ രക്തസാക്ഷിത്വം വഹിച്ചതിനും യാതൊരു പരിഹാരവും കാണാതെ…

മെട്രോപൊളീറ്റന്‍സ് എറണാകുളം ഒമാന്‍ ചാര്‍പ്റ്റര്‍
ഗ്രാന്റ് ലോഞ്ച് ഈ മാസം ഒമ്പതിന്

മസ്‌കറ്റ് : ആഗോള തലത്തില്‍ വ്യാപിച്ചുകിടക്കുന്ന എറണാകുളം നിവാസികളുടെ കൂട്ടായ്മയായ മെട്രോപൊളീറ്റന്‍സ് എറണാകുളം ഒമാന്‍ ചാര്‍പ്റ്റര്‍ ഗ്രാന്റ് ലോഞ്ചും കലാപരിപാടികളും ഈ മാസം ഒമ്പത് വെള്ളിയാഴ്ച വൈകീട്ട്…

ലോക കാൻസർ ദിനം : കാൻസർ അവൈർനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു

മസ്കറ്റ് : ലോക ക്യാൻസർ ദിനത്തോട് അനുബന്ധിച്ചു ക്യാൻസർ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മോഡേൺ അൽസലാമ ഹോസ്പിറ്റൽ അൽ അൻസാബ് ഹാളിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിയിൽ…

സീബ് സൂഖിലെ തീ പിടുത്ത സ്ഥലം മസ്കറ്റ് കെഎംസിസി നേതാക്കൾ സന്ദർശിച്ചു

മസ്കറ്റ് : കഴിഞ്ഞ ദിവസം സീബ് സൂഖിൽ ഉണ്ടായ തീ പിടുത്തതിൽ നാശനഷ്ടം സംഭവിച്ച സൂഖിലെ കടകൾ മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് റഈസ് അഹമ്മദ്,…

മാർക് ആൻഡ് സേവിൽ നൂറിലധികം ഒഴിവുകൾ : വാക്ക് ഇൻ ഇന്റർവ്യൂ അബുദാബിയിൽ. സ്ത്രീകൾക്കും അവസരം

അബൂദാബി : ജിസിസി യിലെ പ്രമുഖ ഡിസ്‌കൗണ്ട് കൺവീനിയൻസ് സ്റ്റോറായ മാർക്ക് & സേവിന്റെ പുതിയ സ്ഥാപനങ്ങളിലേക്ക് നിരവധി ജോലി അവസരങ്ങൾ. യുഎഇ യിലെ സ്ഥാപനങ്ങളിലേക്കാണ് ജോലി…

ബർക്കയിൽ നിന്നും സഹത്തേക്ക് പോയ മലയാളിയെ കാണ്മാനില്ലെന്ന് പരാതി

മസ്കറ്റ് : മസ്കറ്റ് ബർകയിൽ സ്റ്റെർലിംഗ് സൈറ്റ്സ് എന്ന കമ്പനിയിൽ കുക്ക് ആയി ജോലി ചെയ്യുന്ന റഹീം (കൈനാട്ടി -കക്കാട്ട് പള്ളി ) എന്ന യുവാവിനെ, 02-02-2024…

എസ് എൻ ഡി പി ട്രസ്റ്റ് യുടെ ആഭിമുഖ്യത്തിൽ ഗുരുപൂജ വർഷത്തിന് തുടക്കമായി

മസ്കറ്റ് : ഒമാൻ എസ് എൻ ഡി പി ട്രസ്റ്റ് യുടെ ആഭിമുഖ്യത്തിൽ ഗുരുപൂജ വർഷത്തിന് മസ്കറ്റിൽ തുടക്കമായി ലോകം മതങ്ങളുടെയും രാജ്യങ്ങളുടെയും അധീശത്തിന്റേയും വെല്ലുവിളികൾ നേരിടുമ്പോൾ…