Month: February 2024

ഒമാൻ തണുത്തു വിറക്കുന്നു : ജബൽ ഷംസ് മലനിരകളിൽ  താപനില ഒരു ഡിഗ്രിയിൽ താഴെ

മസ്കറ്റ് കാത്തിരിപ്പിനൊടുവിൽ മസ്കറ്റിലും തണുപ്പെത്തി. നാട്ടിൽ എല്ലാവരും മസനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്രയിലാണെങ്കിൽ ഒമാനിലെ സഞ്ചാരികൾ തീര പ്രദേശങ്ങളിൽ നിന്നും പർവ്വത മേഖലകളിലേക്കുള്ള യാത്രക്കു ഒരുങ്ങുകയാണ്. തണുപ്പ്…

ഓവർസീസ് കേരളയ്റ്റ്സ് ഫോട്ടോഗ്രാഫർസ് അസോസിയേഷൻ വാർഷികം

മസ്കറ്റ് : ഫോട്ടോഗ്രാഫർമാരുടെ സംഘടനയായ ഓവർസീസ് കേരളയ്റ്റ്സ് ഫോട്ടോഗ്രാഫർസ് അസോസിയേഷൻ (OKPA) യുടെ 2024- 25 വാർഷിക പൊതുയോഗം വിജയകരമായി നടന്നു. പ്രസിഡണ്ട് മുരളീധരൻ കൊല്ലാറ യുടെ…

മസ്കറ്റ് ക്ലാസ്സിക് ഇന്ന് : ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലിസ്

മസ്കറ്റ് :മസ്കത്ത് ടൂർ ഓഫ് ഒമാൻ്റെ ഭാ ഗമായുള്ള മസ്‌കത്ത് ക്ലാസിക് സൈക്ലിംഗ് മത്സരം ഇന്ന് നടക്കും. രണ്ടാമത് എഡിഷൻ മസ്ക‌ത്ത് ക്ലാസികിനാണ് ഇന്ന് നഗരം വേദിയാകുന്നത്.…

ഖമർ പ്രീമിയർ പോളിക്ലിനിക് ഇസ്‌കിയിൽ പ്രവർത്തനമാരംഭിച്ചു.

മസ്കറ്റ് : ഖമർ പ്രീമിയർ പോളിക്ലിനിക്കിന്റെ ആദ്യ ബ്രാഞ്ച് ഇസ്‌കിയിൽ പ്രവർത്തനമാരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം സ്പോൺസറും മാനേജിങ് ഡയറക്ടറുമായ ഹാഫിസ് സുൽത്താൻ സാലിം അൽ അംരിയും മകൾ…

ഒമാനിലെ ഈ വർഷത്തെ ഹജ്ജിനുള്ള സേവന ഫീസുകൾ പ്രഖ്യാപിച്ചു.

മസ്കറ്റ് ഒമാനിലെ ഈ വർഷത്തെ ഹജ്ജിനുള്ള സേവന ഫീസുകൾ പ്രഖ്യാപിച്ചു. മദീനയിലേക്ക് വിമാനമാർഗം 6274 .98 സൗദി റിയാലും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക് 6078…

ഒമാനിൽ ന്യൂനമർദ്ധം : മഴക്ക് സാധ്യത

മസ്കറ്റ് ഒമാനിലെ ഫെബ്രുവരി 11 മുതൽ 14 വരെ ന്യൂനമർദം ബാധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിലും അൽ വുസ്ത…

ദ്വിദിന ഒമാൻ സന്ദർശനം പൂർത്തിയാക്കി കുവൈറ്റ് അമീർ മടങ്ങി.

മസ്കറ്റ്|| കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ദ്വിദിന ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയത് പരസ്പര ബന്ധങ്ങളെ അരക്കിട്ടുറപ്പിച്ചു കൊണ്ടായിരുന്നു. അമീറിന്…

മസ്കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റി ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു

മസ്കറ്റ് : മസ്കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് പി.കെ. അബ്ദുള്ള മാസ്റ്റർ സ്മാരക ഡബിൾസ് ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് 2024 ഫെബ്രുവരി 23ന്…

കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

മസ്കറ്റ് : കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ പുതിയോട്ടിൽ പള്ളിക്ക് സമീപം മീത്തലെ കണ്ടച്ചം വലിയത്ത് ഫൈസൽ (46 ) ഹൃദയാഘാതം മൂലം മരണപ്പെട്ടു. അൽ ഖുദ്‌ ലെ…

റൂവി മലയാളി അസോസിയേഷൻ ലുലു ഹൈപ്പർമാർക്കറ്റ് റൂവിയും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി

മസ്കറ്റ് :റൂവി മലയാളി അസോസിയേഷനും ലുലു ഹൈപ്പർമാർക്കറ്റ് റൂവിയും സംയുക്തമായി ബൗഷർ സെൻട്രൽ ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ റൂവി ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി.…