മസ്കറ്റ് : മസ്കറ്റ് കെ.എം.സി.സി ബർക ഏരിയ വനിത വിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
ബർക്ക അയ്യസ്സലാം ഫാം ഹൗസിൽ വെച്ച് നടന്ന പരിപാടിയിൽ
ഹെന്ന, പായസ മത്സരം,കമ്പവലി, കുട്ടികളുടെ ചിത്ര രചന മത്സരം തുടങ്ങി വിവിധ കലാ പരിപാടികളും അരങ്ങേറി.
ആശിലി ജെബിൻ വഫിയ്യയുടെ മോട്ടിവേഷൻ ക്ലാസും നടന്നു.
നഫിയത്തു അലി, നിസി ഖലീൽ , മുബീന മുഹ്സിൻ ,
ഷംല നിസാം എന്നിവർ നേതൃത്വം .